A Vysagh wrote a new post
Read Moreകുവൈത്തിലെ റോഡുകളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പുതിയ അത്യാധുനിക ബിഎംഡബ്ല്യു വാഹനങ്ങൾ പുറത്തിറക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്റെ സാന്നിധ്യത്തിലാണ് ഈ സ്മാർട്ട് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനും ഗതാഗത നിയമലംഘനങ്ങൾ വേഗത്തിൽ...
A Vysagh wrote a new post
Read Moreജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളനി’ലെ മനോഹരമായ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. “ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽ ചേലുള്ള വീട്…” എന്ന് തുടങ്ങുന്ന ഗാനം വീടിനോടുള്ള സ്നേഹവും ഗൃഹാതുരത്വവും തുളുമ്പുന്നതാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. വാനമ്പാടി കെ.എസ്. ചിത്രയും രാജ്‌കുമാർ രാധാകൃഷ്ണനും...
A Vysagh wrote a new post
Read Moreബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഉയർത്തിയ തടസ്സവാദങ്ങളെ തുടർന്നാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചപ്പോൾ, ശക്തമായ തെളിവുകൾ നിരത്തി ജാമ്യത്തെ എതിർക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്....
A Vysagh wrote a new post
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും. വോട്ടർമാരെയും വിവിധ ജനവിഭാഗങ്ങളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സുപ്രധാനമായ ‘കയ്യടി’ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന്...
A Vysagh wrote a new post
Read Moreചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്. മലപ്പുറം പാങ്ങ് സ്വദേശികളായ കാറ്റുവില വീട്ടിൽ മഞ്ജുഷ (25), ആര്യ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന്...
- Load More Posts













