loader image
Profile Photo

A VysaghOffline

out of 5
0 Ratings
    • Profile picture of A Vysagh

      A Vysagh wrote a new post

      ഇത് വെറുമൊരു കാറല്ല, നടക്കും കൊട്ടാരം! റോൾസ് റോയ്‌സിന് കോടികൾ വില വരുന്നത് എന്തുകൊണ്ടെന്നറിയാമോ?
      ഇത് വെറുമൊരു കാറല്ല, നടക്കും കൊട്ടാരം! റോൾസ് റോയ്‌സിന് കോടികൾ വില വരുന്നത് എന്തുകൊണ്ടെന്നറിയാമോ?

      ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണവും വിലയേറിയതുമായ കാറുകളിലൊന്നാണ് റോൾസ് റോയ്‌സ്. വെറുമൊരു ഗതാഗത മാർഗ്ഗം എന്നതിലുപരി, അന്തസ്സിന്റെയും പദവിയുടെയും പ്രതീകമായാണ് ഈ ബ്രാൻഡ് കണക്കാക്കപ്പെടുന്നത്. മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ പ്രീമിയം ബ്രാൻഡുകൾ വിപണിയിൽ സജീവമാണെങ്കിലും, റോൾസ് റോയ്‌സ് അതിന്റെ സവിശേഷമായ വ്യക്തിത്വം ഇന്നും നിലനിർത്തുന്നു. കോടികൾ വിലവരുന്ന ഈ കാറുകൾക്ക് പിന്നിൽ കേവലം...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      ക്രിസ് ഗെയ്‌ലിനേക്കാൾ ആക്രമണകാരി; അഭിഷേക് ശർമയെ വാനോളം പുകഴ്ത്തി മുഹമ്മദ് കൈഫ്
      ക്രിസ് ഗെയ്‌ലിനേക്കാൾ ആക്രമണകാരി; അഭിഷേക് ശർമയെ വാനോളം പുകഴ്ത്തി മുഹമ്മദ് കൈഫ്

      യുവ താരം അഭിഷേക് ശർമയുടെ ബാറ്റിംഗ് ശൈലിയെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വെടിക്കെട്ട് ബാറ്റിംഗിന്റെ കാര്യത്തിൽ സാക്ഷാൽ ക്രിസ് ഗെയ്‌ലിനേക്കാൾ ഒരുപടി മുന്നിലാണ് അഭിഷേക് എന്നാണ് കൈഫിന്റെ നിരീക്ഷണം. സാധാരണയായി അതിവേഗം റൺസ് കണ്ടെത്താൻ ശ്രമിക്കുന്ന ബാറ്റർമാർക്ക് സ്ഥിരത കുറവായിരിക്കുമെങ്കിലും അഭിഷേക് ആ പതിവ് തെറ്റിക്കുന്നുവെന്ന് കൈഫ് പറയുന്നു.ടി20...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      നേർച്ച വൈബിൽ ചാവക്കാട് – ആദ്യ കാഴ്ച്ച പുറപ്പെട്ടു

      ചാവക്കാട് : മണത്തല നേർച്ചയ്ക്ക് തുടക്കം കുറിച്ച് പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ 8 മണിക്ക് ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെട്ടു.  മുട്ടും വിളി, ദഫ് മുട്ട്,  തുടങ്ങിയ വാദ്യമേളങ്ങളോടെയായിരുന്നു ആദ്യ കാഴ്ചയുടെ തുടക്കം. അതിരാവിലെ തന്നെ കാഴ്ച്ച കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആൾക്കൂട്ടം ചാവക്കാട് നഗര മധ്യത്തിൽ തടിച്ചു കൂടിയിരുന്നു. ഇന്ന് വിവിധ...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 3 ഭക്ഷണങ്ങൾ നോക്കാം..!
      സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 3 ഭക്ഷണങ്ങൾ നോക്കാം..!

      അമിത കൊളസ്‌ട്രോൾ മൂലമുണ്ടാകുന്ന ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കാൻ ശരിയായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും അനിവാര്യമാണ്. കൊളസ്‌ട്രോൾ ഒട്ടും അടങ്ങാത്തതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യാനും സഹായിക്കുന്നു.പീനട്ട്പീനട്ടിൽ ധാരാളം വിറ്റാമിൻ ബി6, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീക്കലിനെ തടയുന്നു. കൂടാതെ സമ്മർദ്ദം...

      Read More
    • Profile picture of A Vysagh

      A Vysagh wrote a new post

      യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ 2026! രജിസ്ട്രേഷൻ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും
      യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ 2026! രജിസ്ട്രേഷൻ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും

      2026 ലെ സിവിൽ സർവീസസ് പരീക്ഷ (സി‌എസ്‌ഇ) യുടെ വിശദമായ വിജ്ഞാപനവും രജിസ്ട്രേഷൻ തീയതികളും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു‌പി‌എസ്‌സി) ഉടൻ പുറത്തിറക്കും. പുറപ്പെടുവിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം ആക്‌സസ് ചെയ്യാനും ഔദ്യോഗിക യു‌പി‌എസ്‌സി വെബ്‌സൈറ്റായ upsc.gov.in ൽ അപേക്ഷ സമർപ്പിക്കാനും കഴിയും.എങ്ങനെ അപേക്ഷിക്കാം?upsc.gov.in എന്ന ഔദ്യോഗിക UPSC വെബ്‌സൈറ്റും upsconline.gov.in എന്ന ഓൺലൈൻ...

      Read More
    • Load More Posts

    New Report

    Close