A Vysagh wrote a new post
Read Moreപയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദത്തിൽ പ്രതികരിച്ച് കെ കെ രാഗേഷ്. വി കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി. ഉന്നയിച്ച കാര്യങ്ങളിൽ 2022 ൽ തന്നെ തീരുമാനമെടുത്തവയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. The post വി കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലി കൈ; കെ കെ രാഗേഷ് appeared first...
A Vysagh wrote a new post
Read Moreതമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എഐഎഡിഎംകെ രംഗത്ത്. എഐഎഡിഎംകെയെ ബിജെപിയുടെ അടിമ എന്ന് വിളിച്ചതിനും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനും മറുപടിയായാണ് പാർട്ടി നേതൃത്വം രംഗത്തെത്തിയത്. വിജയിന്റെ സിനിമാ ജീവിതം തന്നെ വലിയ അഴിമതികൾ നിറഞ്ഞതാണെന്നും കരിഞ്ചന്തയിൽ ടിക്കറ്റ് വിറ്റ് അനധികൃതമായി പണം സമ്പാദിച്ച ‘ബ്ലാക്ക് ടിക്കറ്റ് വിജയ്’...
A Vysagh wrote a new post
Read Moreലോകേഷ് കനകരാജിന്റെ സിനിമാ പ്രപഞ്ചമായ എൽസിയുവിൽ നിന്ന് ഇനിയും വമ്പൻ സിനിമകൾ വരുമെന്ന് ലോകേഷ് കനകരാജ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാർത്തി ചിത്രം ‘കൈതി 2’ ഉപേക്ഷിച്ചിട്ടില്ലെന്നും വരും വർഷങ്ങളിൽ ചിത്രം യാഥാർത്ഥ്യമാകുമെന്നും ലോകേഷ് വ്യക്തമാക്കി. അല്ലു അർജുനെ നായകനാക്കി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിന് (AA23) ശേഷം കൈതിയുടെ രണ്ടാം ഭാഗം ആരംഭിക്കുമെന്ന്...
A Vysagh wrote a new post
Read Moreരാജ്യത്തിന്റെ പത്മഭൂഷൺ പുരസ്കാര നിറവിൽ മാതൃരാജ്യത്തിന് നന്ദി പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തോടും സർക്കാരിനോടും ജനങ്ങളോടുമുള്ള കടപ്പാട് അദ്ദേഹം തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. “മാതൃരാജ്യത്തിന് നന്ദി” എന്ന് തുടങ്ങുന്ന ലളിതമായ കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം അറിയിച്ചത്. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.റിപ്പബ്ലിക്...
A Vysagh wrote a new post
Read Moreആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇനി മുതൽ എല്ലാ ആന്റിബയോട്ടിക് മരുന്നുകളുടെയും പാക്കറ്റുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ മാറ്റം വരുത്തും. ഇതിനായി മരുന്ന് കവറുകളിൽ പ്രത്യേക നീല സ്ട്രിപ്പ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതിയുടെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു.ഔഷധ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത സാങ്കേതിക സമിതിയായ ഡ്രഗ്സ് ടെക്നിക്കൽ അഡൈ്വസറി ബോർഡിന്റെ...
- Load More Posts
Recent Posts

അബുദബിയിൽ ഇ-സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കർശന നിയന്ത്രണം
- January 26, 2026

ഹൂതികളും റീ ലോഡഡ്, ഇറാനെ തൊട്ടാൽ ‘പൊട്ടിക്കും’
- January 26, 2026










