PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ ബിജെപി പരിപാടിയിൽ കോൺഗ്രസ് നേതാവ്

തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുത്ത ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. തൃശൂർ ഡിസിസി സെക്രട്ടറിയും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ കെ. ഗിരീഷ് കുമാർ ആണ് ബിജെപി വേദിയിൽ എത്തിയത്. ദേവസ്വം പ്രതിനിധിയായാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഗിരീഷ്‌കുമാറിന്റെ വിശദീകരണം.

Spread the love
See also  മായൻകാവിലെ മായാനുഗ്രഹ മഹോത്സവം മെയ് 3ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top