loader image

ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു.

മുണ്ടൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വേലൂർ സ്വദേശി പഴഞ്ഞി വീട്ടിൽ വിഷ്‌ണു (32) ആണ് മരിച്ചത്. തൃശൂരിലെ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന വിഷ്ണു വീട്ടിലേക്ക് മടങ്ങവെ ഇന്നലെ വൈകിട്ടാണ് അപകടത്തിൽപ്പെട്ടത്

Spread the love
See also  ഇരിങ്ങാലക്കുടയിലെ വാഹനാപകടം : സ്വകാര്യ ബസ്സ് ഇടിച്ച് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close