പാവറട്ടി : മുല്ലശ്ശേരി പേനകത്ത് കഞ്ചാവ് ചെടി ബക്കറ്റിൽ വളർത്തിയ നിലയിൽ കണ്ടെത്തി. പാവറട്ടി പോലീസ് കഞ്ചാവ് ചെടി കസ്റ്റഡിയലെടുത്തു. പേനകം മരകമ്പനിയുടെ സമീപത്തുള്ള കൽവർട്ടിനോട് ചേർന്നുള്ള റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.