loader image

കെ.എസ് എസ് പി യു വനിതാദിനം ആഘോഷിച്ചു.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ തളിക്കുളം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണം നടത്തി. തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവനിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ തൃശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഐ സജിത ഉദ്ഘാടനം ചെയ്തു.
കെ.എസ് .എസ് .പി.യു ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ : എം.വി മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥൻ മാസ്റ്റർ മുഖ്യാതിഥി ആയിരിന്നു. ബി.എൻ ജയാനന്ദൻ, ടി.കെ ഹരിദാസ്, ഇ.ഡി ആശാലത ടീച്ചർ, വത്സ അജിതകുമാർ, കെ. എൻ വിമല ടീച്ചർ, ടി.കെ സരോജിനി ടീച്ചർ, സാവിത്രി പ്രേമചന്ദ്രൻ, പി.വി സുഷമ, എൻ.കെ വിജയകുമാർ, എൻ.എ.പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Spread the love
See also  സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; പവന് 1440 രൂപ കുറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close