വീട് പൊളിച്ച് സ്വർണ്ണവും വെള്ളിയും കവർന്ന കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ പിടിയിൽ

വീട് പൊളിച്ച് സ്വർണ്ണവും വെള്ളിയും കവർന്ന കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ പിടിയിൽ

തൃശ്ശൂർ പടിഞ്ഞാറേ കോട്ടയിൽ സ്ത്രീയുടെ വീട് പട്ടാപകൽ കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും ഉൾപ്പെടെ 6 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ കവർച്ച നടത്തിയ കേസിലും നിരവധി മോഷണകേസുകളിൽ പ്രതികളുമായ തിരുനെൽവേലി സ്വദേശികളും സഹോദരങ്ങളുമായ തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ സൗത്ത് പനവടാലി സ്വദേശികളായ തങ്കമുത്തു (45) അയ്യപ്പൻ (43) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സഗോഗ് ടീമും തൃശൂർ വെസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.

Spread the love
See also  ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു; പരിക്കേല്‍ക്കാതെ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top