PUDUKAD-NEWS-PUTHUKAD-NEWS

ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ലോറി ഇടിച്ച് മരിച്ചു.

ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ലോറി ഇടിച്ച് മരിച്ചു. അരിമ്പൂർ കൈപ്പിള്ളി സ്വദേശി സജോഷ് ( 42 ) ആണ് മരിച്ചത്. മണ്ണുത്തിയിലെ കാർ പാച്ച് വർക്ക് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച സജോഷ്. ജോലി കഴിഞ്ഞ് വരും വഴി തൃശ്ശൂർ ഇക്കണ്ടവാരിയർ റോഡിൽ വച്ച് മറ്റൊരു വാഹനം സജോഷിന്റെ ബൈക്കിൽ വന്നിരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജോഷ് പുലർച്ചെ മരിച്ചു.

Spread the love
See also  ഡൽഹിയിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് – എഐഎസ്എഫ് കാറളം മേഖല കമ്മിറ്റി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top