PUDUKAD-NEWS-PUTHUKAD-NEWS

നെഞ്ചില്‍ മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്ന കമ്പി തുളച്ചുകയറി യുവാവിന്റെ ജീവന്‍ രക്ഷിച്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍.

നെഞ്ചില്‍ മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്ന കൂര്‍ത്ത കമ്പി ഹാര്‍പൂണ്‍ തുളച്ചുകയറിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. മാള സ്വദേശിയായ 27കാരനാണ് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അപകടനില തരണം ചെയ്തത്. റോഡില്‍ വീണപ്പോഴാണ് ഹാര്‍പൂണ്‍ യുവാവിന്റെ നെഞ്ചിലേക്ക് കുത്തിക്കയറിയത്. ഹൃദയത്തിന് തൊട്ടടുത്തായാണ് ഹാര്‍പൂണ്‍ തറച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് വലിയ തുക ചെലവാകുമെന്നും ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്നും അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ […]

The post നെഞ്ചില്‍ മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്ന കമ്പി തുളച്ചുകയറി യുവാവിന്റെ ജീവന്‍ രക്ഷിച്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. appeared first on Thrissur Vartha.

Spread the love
See also  ഗുരുവായൂർ ക്ഷേത്രനടയിലെ സ്റ്റോർമുറിയിൽ വൻ തീപിടിത്തം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top