ഇലക്ട്രിക് പോസ്റ്റിൽ കയറിയ കരാർ ജീവനക്കാരൻ തലകറക്കം മൂലം പോസ്റ്റിൽ കുടുങ്ങി.

ഇലക്ട്രിക് പോസ്റ്റിൽ കയറിയ കരാർ ജീവനക്കാരൻ തലകറക്കം മൂലം പോസ്റ്റിൽ കുടുങ്ങി.

ഇലക്ട്രിക് പോസ്റ്റിൽ കയറിയ കരാർ ജീവനക്കാരൻ തലകറക്കം മൂലം പോസ്റ്റിൽ കുടുങ്ങി. തൃശൂർ ഫയർഫോഴ്സ് എത്തി ജീവനക്കാരനെ സുരക്ഷിതമായി താഴെയിറക്കി. കെ എസ് ഇ ബി കരാർ ജീവനക്കാരനായ അരുൺ ആണ് തലകറങ്ങി പോസ്റ്റിൽ കുടുങ്ങിയത്. ഫയർഫോഴ്സ് എത്തുന്നതുവരെ സഹപ്രവർത്തകൻ പോസ്റ്റിൽ കയറി അരുണിനെ താഴേക്ക് വീഴാതെ സുരക്ഷിതമായി പിടിച്ചിരുത്തി. തൃശൂർ പാണഞ്ചേരി മഞ്ഞക്കുന്നിൽ ആണ് സംഭവം

Spread the love
See also  റേഷൻ കടകൾ ചൊവ്വാഴ്ച പ്രവർത്തിക്കും.. ബാങ്കുകൾക്ക് മൂന്നുദിവസം അവധി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top