കെ എസ് എസ് പി എ ചാവക്കാട് സമ്മേളനം

🌐 Select your Language:
Current: മലയാളം
Current: മലയാളം
ചാവക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ ചാവക്കാട് മണ്ഡലം വാർഷിക സമ്മേളനം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ. നവാസ് ഉദ്ഘാടനം നിർവഹിച്ചു. സി.പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .നിയോജക മണ്ഡലം പ്രസിഡണ്ട് കെ പി പോളി സംസ്ഥാന കൗൺ സിലർ വി കെ ജയരാജൻ,
ജില്ലാ ട്രഷറർ . ഗിരീന്ദ്രബാബു ജില്ലാ വൈസ് പ്രസിഡൻ്റ് തോംസൺ വാഴപ്പിള്ളി നിയോജക മണ്ഡലം ട്രഷറർ കോയ കുട്ടി. മണ്ഡലം സെക്രട്ടറി. കെ ജയറാം. ,കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി ജമാൽ താമരത്ത് ബാബു , വി.ജെ.ജോയസി എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി .കെ എം ബിനീഷ് പ്രസിഡൻ്റ് , ലിറ്റി സി ജെ. സെക്രട്ടറി. ജോയസി, വി. ജെ ട്രഷറർ . രാധ. കെ. വനിതാ ഫോറം കൺവീനർ . റോസ് ലി പോൾ ഓഡിറ്റർ എന്നിവരെ തിരഞ്ഞെടുത്തു.
Get more updates from Pudukad News on Google





