Thrissur District

All other from thrissur District

സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പോട്ട പനമ്പിള്ളി കോളേജിന് സമീപം പാറക്കുളം സ്വദേശി തട്ടിൽ വീട്ടിൽ ജോയൽ (23)നെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.  വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ‘ലൈനിംഗ് ടാറ്റു’ എന്ന രഹസ്യ കോഡിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്താണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജോയൽ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതിന് […]

സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ Read More »

ഭക്തിയുടെ നിറവിൽ ഇടത്തരികത്ത് കാവ് ദേവസ്വം വക താലപ്പൊലി മഹോത്സവം- Guruvayoor

ഭക്തിയുടെ നിറവിൽ ഇടത്തരികത്ത് കാവ് ദേവസ്വം വക താലപ്പൊലി മഹോത്സവം- Guruvayoor

സർവ്വാഭരണ വിഭൂഷയായി കാവിറങ്ങിയ ഭഗവതി; മഞ്ഞളിൽ ആറാടിയ ദേവി ദർശനത്തിനായി ആയിരങ്ങൾ—ഗുരുവായൂരിൽ ആത്മീയ ഉത്സവാവേശം ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം വകയായി സംഘടിപ്പിച്ച താലപ്പൊലി മഹോത്സവം, ആചാരശുദ്ധിയുടെയും ഭക്തിപാരമ്പര്യത്തിന്റെയും ഉജ്ജ്വല സമന്വയമായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അരങ്ങേറി. തലമുറകളായി തുടരുന്ന ആചാര-അനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നടന്ന താലപ്പൊലി മഹോത്സവം, ഗുരുവായൂരിന്റെ ആത്മീയ മുഖം വീണ്ടും തെളിയിക്കുന്നതായി. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് ശേഷം രാവിലെ 11.30ന് നട അടച്ചതോടെ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾക്ക് തുടക്കമായി. ഉച്ചയ്ക്ക്

ഭക്തിയുടെ നിറവിൽ ഇടത്തരികത്ത് കാവ് ദേവസ്വം വക താലപ്പൊലി മഹോത്സവം- Guruvayoor Read More »

PUDUKAD-NEWS-PUTHUKAD-NEWS

സ്കൂൾ കുട്ടികൾക്കും മറ്റും കോഡ് ഭാഷയിലൂടെ ലഹരി വസ്തുക്കൾ വിൽപ്പന നടത്തി വന്ന പ്രതി പിടിയിലായി.

ചാലക്കുടി: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ‘ലൈനിംഗ് ടാറ്റു’ എന്ന രഹസ്യ കോഡിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പോട്ട പനമ്പിള്ളി കോളേജിന് സമീപം പാറക്കുളം സ്വദേശി തട്ടിൽ വീട്ടിൽ ജോയൽ (23) ആണ് പിടിയിലായത്. “ലൈനിംഗ് ടാറ്റു” എന്ന കോഡ് ഉപയോഗിച്ചായിരുന്നു ഇയാൾ ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് അന്വേഷണ സംഘം വലവിരിച്ചത്. 5-02-2026 വ്യാഴാഴ്ച വൈകീട്ട് 6.50-ഓടെ

സ്കൂൾ കുട്ടികൾക്കും മറ്റും കോഡ് ഭാഷയിലൂടെ ലഹരി വസ്തുക്കൾ വിൽപ്പന നടത്തി വന്ന പ്രതി പിടിയിലായി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

06-02-2026 NEWS

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

06-02-2026 NEWS Read More »

PUDUKAD-NEWS-PUTHUKAD-NEWS

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം : വേലൂർ സ്വദേശി മരിച്ചു.

തൃശൂർ : ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരിച്ചത്. നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം : വേലൂർ സ്വദേശി മരിച്ചു. Read More »

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കും?; തത്വത്തില്‍ അംഗീകരിച്ച്‌ സര്‍വീസ് സംഘടനകള്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കും?; തത്വത്തില്‍ അംഗീകരിച്ച്‌ സര്‍വീസ് സംഘടനകള്‍

സർക്കാർ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തില്‍ അംഗീകരിച്ച്‌ സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍.ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിർപ്പില്ലെന്ന നിലപാടിലാണ് ജീവനക്കാർ. അതേസമയം, പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ സംഘടനാ പ്രതിനിധികള്‍ കടുത്ത എതിർപ്പ് അറിയിച്ചു. പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കും?; തത്വത്തില്‍ അംഗീകരിച്ച്‌ സര്‍വീസ് സംഘടനകള്‍ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഡോക്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു.

മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ് സർട്ടിഫിക്കറ്റും ടി സി എം സി സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മുല്ലശ്ശേരി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഫെബ്രുവരി 16ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2261840 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഡോക്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

38-ാം ജൂനിയർ നാഷണൽ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തോടെ വിദ്യാർത്ഥിക്ക് അഭിമാന നേട്ടം

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

38-ാം ജൂനിയർ നാഷണൽ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തോടെ വിദ്യാർത്ഥിക്ക് അഭിമാന നേട്ടം Read More »

PUDUKAD-NEWS-PUTHUKAD-NEWS

മുല്ലക്കര നേർച്ചയ്ക്ക് നാളെ കൊടിയേറും..

മുല്ലക്കര മുസ്‌ലിം ജാറത്തിലെ ആണ്ടുനേർച്ചയ്ക്ക് ശനിയാഴ്ച കൊടിയേറും. രാവിലെ സിയാറത്ത്, ഖുർആൻ പാരായണം, മൗലീദ് എന്നിവ ഉണ്ടായിരിക്കും.തുടർന്നുള്ള സമ്മേളനം ഖത്വീബ് അബ്ദുൾ കബീർ നിസാമി ഉദ്ഘാടനം ചെയ്യും. ആദ്യ ആറുദിവസ ങ്ങളിൽ രാത്രി ഏഴിന് വിവിധ ആത്മീയ സംഗമങ്ങൾ നടക്കും. 13-ന് രാവിലെ എട്ടുമുതൽ 12 വരെ ടോക്കൺ പ്രകാരം അന്നദാനം വിതരണം ചെയ്യും. അന്നദാന ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർ വഹിക്കും. നേർച്ചയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുല്ലക്കര മഹല്ല് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു. The

മുല്ലക്കര നേർച്ചയ്ക്ക് നാളെ കൊടിയേറും.. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഏഴ് ബഡ്ജറ്റുകളിൽ കോടികൾ കൊടുങ്ങല്ലൂർ നഗരസഭയിൽ  കുടിവെള്ളം കിട്ടാക്കനി..!

സംസ്ഥാനസർക്കാരിന്റെ കഴിഞ്ഞ ഏഴ് ബഡ്ജറ്റുകളിലും കൊടുങ്ങല്ലൂരിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ള സംഭരണിയിൽ നിന്നും വെള്ളം കൊണ്ടുവരുന്ന കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിച്ച്,  പുതിയ ജലസംഭരണി സ്ഥാപിക്കുന്നതിനുമായി  കോടികൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നത് കൊടുങ്ങല്ലൂർ നഗരസഭയുടെയും കൊടുങ്ങല്ലൂർ എം എൽ എ യുടെയും അനാസ്ഥമൂലം. വേനൽ കടുക്കുന്നതിനുമുൻപായി രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്നത്. ഇതിനു ശാശ്വത പരിഹാരം കാണുവാൻ എം എൽ എ യുടെയും നഗരസഭയുടെയും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട്

ഏഴ് ബഡ്ജറ്റുകളിൽ കോടികൾ കൊടുങ്ങല്ലൂർ നഗരസഭയിൽ  കുടിവെള്ളം കിട്ടാക്കനി..! Read More »

Scroll to Top