കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.
അന്തിക്കാട് : ചാഴൂർ ദുബൈ റോഡിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
All other from thrissur District
അന്തിക്കാട് : ചാഴൂർ ദുബൈ റോഡിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
ഇരിങ്ങാലക്കുട : അസാധാരണ പ്രതിഭയായിരുന്ന പി.എം. ഷാഹുൽ ഹമീദ് മാസ്റ്ററെ സമൂഹത്തിന് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞില്ലെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു. കേരള സിറ്റിസൺ ഫോറത്തിന്റെ സ്ഥാപകനും പൊതുപ്രവർത്തകരുടെ ഉദാത്ത മാതൃകയും മാധ്യമ പ്രവർത്തകനുമായിരുന്ന പി.എം. ഷാഹുൽ ഹമീദ് മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികാചരണം തൊമ്മാന ഗവ. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോൾ കോക്കാട്ട്, ജോസ് ജെ. ചിറ്റിലപ്പിള്ളി, റോസിലി ഫ്രാൻസിസ്, മിനി മോഹൻദാസ്, കെ.കെ. ബാബു, ജോൺ കോക്കാട്ട്, കെ.പി.
പി.എം. ഷാഹുൽ ഹമീദ് മാസ്റ്റർ അവഗണിക്കപ്പെട്ട വ്യക്തിത്വം : അഡ്വ. തോമസ് ഉണ്ണിയാടൻ Read More »
ജനദ്രോഹ നടപടികൾ തുടരുന്ന പിണറായി വിജയൻ സർക്കാരിനെ മൂന്നു മാസത്തിനുള്ളിൽ പൊതുജനങ്ങൾ പുറത്താക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. എ.ഹാറൂൺ റഷീദ്. എസ്. ഇ. യു.അവകാശ സംരക്ഷണ യാത്ര ജില്ലാ സമാപന സമ്മേളനം കൊടുങ്ങല്ലൂർ വടക്കേ നടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ കഴിഞ്ഞ പത്ത് വർഷമായി നിഷേധിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ.പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഈ സർക്കാർ തയ്യാറായിട്ടില്ലെന്നും ഡി. എ. കുടിശ്ശിക, ലീവ് സറണ്ടർതുടങ്ങി എല്ലാ ആനുകൂല്യങ്ങളും
സംസ്ഥാനത്ത് ജനുവരി 29 നാണ് സ്വർണ വില 1.31 ലക്ഷമെന്ന റെക്കോഡ് ഉയരം തൊട്ടത്. പിന്നീടിങ്ങോട്ട് വില കുത്തനെ ഇടിയുന്നതായിരുന്നു കാഴ്ച.30,31 തീയതികളിലായി ഏകദേശം 12000 രൂപയോളം വില പവന് ഇടിഞ്ഞു. ഫെബ്രു 1 മുതല്‍ കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില ഏറിയും കുറഞ്ഞുമാണ് തുടരുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പവൻ വില 1,520 രൂപയിടിഞ്ഞ് 1,11,720 രൂപയായി. ഗ്രാം വില 13965 രൂപയും. ഇന്നലെ പവൻ വില 1,13, 240 രൂപയും
സ്വര്‍ണ വില ഇന്ന് മൂക്കുംകുത്തി താഴേക്ക്;പവന് 1520 രൂപ കുറഞ്ഞു Read More »
64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ മുതൽ ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ 64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. ഫെബ്രുവരി 6 മുതൽ 10 വരെ നടക്കുന്ന ടൂർണ്ണമെൻ്റിൽ കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളായ ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ കേരളവർമ്മ, സെൻ്റ് തോമസ്, ചങ്ങനാശ്ശേരി എസ് ബി, കോതമംഗലം എം എ , ബാംഗ്ളൂർ ക്രൈസ്റ്റ്,
സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ Read More »
കുന്നംകുളം:കരിക്കാട് സെന്റ്ററിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മധ്യവയസ്കൻ മരിച്ചു. കരിക്കാട് സ്വദേശി കളത്തിൽ വളപ്പിൽ അപ്പുവാണ് (51) മരിച്ചത്. വ്യാഴാഴ്ച്‌ച രാത്രി ഏഴോടെയാണ് അപകടം.അപകടത്തിൽ ബൈക്ക് യാത്രികനായ കരിക്കാട് സ്വദേശി കല്ലായിൽ സൂരജിന് (19) പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും കരിക്കാട് നന്മ ആംബുലൻസ് പ്രവർത്തകർ പെരുന്‌പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.ഭാര്യ: ശാന്ത, മക്കൾ: ശരത്ത്, സൗമ്യ.
റോഡ് മുറിച്ചു കിടക്കുന്നതിനിടെ ബൈക്കിടിച്ച് മരിച്ചു Read More »
ആടിത്തിമിര്‍ത്ത് കാവടിക്കൂട്ടങ്ങള്‍; ഇരിങ്ങാലക്കുടയെ വര്‍ണാഭമാക്കി വിശ്വാനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം ഇരിങ്ങാലക്കുട: പൂക്കാവടികള്‍ക്കും പീലിക്കാവടികള്‍ക്കും നിലക്കാവടികള്‍ക്കും ഒപ്പം സ്‌പെഷല്‍ കാവടികളും വാദ്യഘോഷ അകമ്പടിയില്‍ വീഥികളില്‍ നൃത്തം വച്ചതോടെ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം വര്‍ണാഭമായി മാറി. ക്ഷേത്രം മേല്‍ശാന്തി മണിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ നടന്ന വിശേഷാല്‍ പൂജകള്‍ക്കു ശേഷം രാവിലെ എട്ടു മണിയോടു കൂടി പ്രാദേശിക ഉത്സവാഘോഷ വിഭാഗങ്ങളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നിവിടങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കാവടി വരവ് ആരംഭിച്ചത്.
ഇരിങ്ങാലക്കുടയെ വർണാഭമാക്കി വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം Read More »
സത്യജിത്‌റായ് ഗോൾഡൻ ആർക്ക് അവാർഡുകൾ വിതരണം ചെയ്തു; പ്രവാസി വ്യവസായി ഷാജു വാലപ്പൻ നവാഗത സംവിധായകനുള്ള അവാർഡ് എറ്റുവാങ്ങി തൃശ്ശൂർ : സത്യജിത്‌റായ് ഗോൾഡൻ ആർക്ക് പുരസ്‌കാര വേദിയിൽ വാലപ്പൻ ക്രിയേഷൻസ് നിർമ്മിച്ച ‘സ്വാലിഹ്’, ‘നിഴൽ വ്യാപാരികൾ’ എന്നീ ചിത്രങ്ങൾക്ക് അംഗീകാരം. നിഴൽ വ്യാപാരികൾ സംവിധാനം ചെയ്ത പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയുമായ ഷാജു വാലപ്പൻ മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനും മികച്ച നവാഗത സംവിധായകനുമുള്ള അംഗീകാരങ്ങൾ എറ്റുവാങ്ങി. സിദ്ധിക്ക് പറവൂറിനെ മികച്ച സംവിധായകനായും തിരക്കഥാകൃത്തായും
എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പതിനൊന്ന് വയസ്സുള്ള മകൻ്റെ മരണം നേരിടേണ്ടി വരുന്ന വില്യം ഷേക്സ്പിയറുടെയും ഭാര്യ ആഗ്നസിൻ്റെയും ജീവിതമാണ് 126 മിനിറ്റുള്ള ചിത്രം പറയുന്നത്.
” ഹാംനെറ്റ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ഹാളിൽ Read More »
എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും ; ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളേജിലെ കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ പോസ്റ്ററും ഡെലഗേറ്റ് പാസും കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമയ്ക്ക് നൽകി ചലച്ചിത്രതാരം