Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and […]

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃപ്രയാർ കിഴക്കേനടയിൽ ആന ഇടഞ്ഞോടി

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

തൃപ്രയാർ കിഴക്കേനടയിൽ ആന ഇടഞ്ഞോടി Read More »

“വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും ജീവിതം സമർപ്പിച്ച മനുഷ്യൻ”; ഡോ. എ. അയ്യപ്പൻ അനുസ്മരണച്ചടങ്ങ് ഫെബ്രുവരി 5ന്- Guruvayoor

“വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും ജീവിതം സമർപ്പിച്ച മനുഷ്യൻ”; ഡോ. എ. അയ്യപ്പൻ അനുസ്മരണച്ചടങ്ങ് ഫെബ്രുവരി 5ന്- Guruvayoor

പാവറട്ടി: പ്രശസ്ത നരവംശശാസ്ത്രജ്ഞനും മുൻ കേരള സർവകലാശാല വൈസ് ചാൻസലറും പാവറട്ടി മരുതയൂർ ജി.യു.പി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ഡോ. എ. അയ്യപ്പൻ്റെ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണവും അനുമോദനവും സംഘടിപ്പിക്കുന്നു. വിദ്യാലയവും മാക്സ് ഡ്രീം ഫൗണ്ടേഷൻയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 5-ാം തീയതി രാവിലെ 10 മണിക്ക് പാവറട്ടി മരുതയൂർ ജി.യു.പി സ്കൂളിൽ ചടങ്ങുകൾ നടക്കും. പരിപാടിയുടെ ഉദ്ഘാടനം പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റോലിജോ നിർവഹിക്കും. മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷനാകുന്ന

“വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും ജീവിതം സമർപ്പിച്ച മനുഷ്യൻ”; ഡോ. എ. അയ്യപ്പൻ അനുസ്മരണച്ചടങ്ങ് ഫെബ്രുവരി 5ന്- Guruvayoor Read More »

രാജമൗലിയുടെ വാരണാസി

രാജമൗലിയുടെ വാരണാസി

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. പ്രിയങ്ക ചോപ്രയാണ് സിനിമയിലെ നായിക. സിനിമയിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ചിത്രത്തിലേക്ക് തന്നെ രാജമൗലി ക്ഷണിച്ചതും അദ്ദേഹത്തിനോട് താൻ നടത്തിയ ഒരേയൊരു അപേക്ഷയെക്കുറിച്ചും മനസുതുറക്കുകയാണ് പ്രിയങ്ക ചോപ്ര. ‘ആറ് വർഷത്തിലേറെയായി ഞാൻ ഒരു ഇന്ത്യൻ സിനിമ ചെയ്തിട്ട്.

രാജമൗലിയുടെ വാരണാസി Read More »

കാണാത്ത രൂപരേഖയ്ക്ക് പച്ചക്കൊടി ; ഹെലിപാഡ് പദ്ധതിയിൽ കൗൺസിലിൽ കൊലാഹലം- Guruvayoor

കാണാത്ത രൂപരേഖയ്ക്ക് പച്ചക്കൊടി ; ഹെലിപാഡ് പദ്ധതിയിൽ കൗൺസിലിൽ കൊലാഹലം- Guruvayoor

അഞ്ചുകോടി കേന്ദ്ര ഫണ്ട് നഷ്ടഭീഷണി ഉയർത്തി ഭരണപക്ഷം – വിശദാംശങ്ങളില്ലാതെ അനുമതിക്ക് യു.ഡി.എഫും ബി.ജെ.പി.യും ശക്തമായി എതിർത്തു ഗുരുവായൂർ നഗരസഭയുടെ ആന്ധ്രാ പാർക്കിലുള്ള ബഹുനില പാർക്കിങ് സമുച്ചയത്തിന്റെ മുകളിൽ ഹെലിപാഡ് നിർമിക്കുന്നതിനുള്ള പദ്ധതിയെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന രൂക്ഷമായ വാദപ്രതിവാദങ്ങളും ബഹളവും അരങ്ങേറി. പദ്ധതിയുടെ രൂപരേഖയോ വിശദമായ ഡിസൈൻ പ്രൊജക്ട് റിപ്പോർട്ടോ (ഡി.പി.ആർ) കൗൺസിലിന് മുന്നിൽ അവതരിപ്പിക്കാതെയാണ് അനുമതി തേടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പി.യും ശക്തമായി എതിർപ്പുയർത്തി. കേന്ദ്ര സർക്കാരിന്റെ

കാണാത്ത രൂപരേഖയ്ക്ക് പച്ചക്കൊടി ; ഹെലിപാഡ് പദ്ധതിയിൽ കൗൺസിലിൽ കൊലാഹലം- Guruvayoor Read More »

PUDUKAD-NEWS-PUTHUKAD-NEWS

പതാകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി പതാകദിനം ആചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ലോറൻസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി കെ.ആർ. സത്യപാലൻ സ്വാഗതം പറഞ്ഞു. ഉപജില്ലാ വൈസ് പ്രസിഡന്റ് പി.എ. ഷീല അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.വി. വിദ്യ, കെ.കെ. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ട്രഷറർ എം.വി. ജ്യോതിഷ് നന്ദി പറഞ്ഞു.

പതാകദിനം ആചരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂർ കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് യുവാവ് മരിച്ചു.

ഗുരുവായൂർ : കൂനംമൂച്ചി സെന്റ് തോമസ് യുപി സ്കൂ‌ളിലെ വാർഷികത്തിന് ലൈറ്റ് ഇടുന്നതിനിടെ ഷോക്കേറ്റ് ഇലക്ട്രീഷ്യൻ ജോലിയിലുണ്ടായിരുന്ന യുവാവ് മരിച്ചു. ചെമ്മണ്ണൂർ മമ്പറമ്പത്ത് വിജയന്റെ മകൻ വിപിൻ (21) ആണ് മരിച്ചത്. കൂനംമൂച്ചി സെന്റ്തോമസ് യുപി സ്കൂളിൽ ഇന്ന് പുലർച്ചയാണ് സംഭവം. സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സജ്ജീകരണത്തിന് എത്തിയതായിരുന്നു വിപിൻ. ഇതിനിടെ ഷോക്കേൽക്കുകയായിരുന്നു എന്ന് കരുതുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിൽ.

ഗുരുവായൂർ കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് യുവാവ് മരിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂർ: പീച്ചി മയിലാടുംപാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആടിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ ഷിജു രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടിക്കാട് ഫോറസ്‌റ്റ് സ്‌റ്റേഷന് കീഴിലുള്ള വനമേഖലയിലാണ് സംഭവം. കഴിഞ്ഞ വർഷം പീച്ചി വന്യജീവി സങ്കേതത്തിനുള്ളിൽ താമര വെള്ളച്ചാൽ സ്വദേശി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

തൃശൂർ പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ ലോറിയിൽ നിന്ന് ഇറക്കവേ ആന വിരണ്ടോടി; സമീപത്തെ വീടുകളുടെ ഗേറ്റ് തകർത്തു

തൃശൂരിൽ ആനയിടഞ്ഞു. തൃശൂർ തൃപ്രയാറിൽ താനിയം രാജഗിരി റോഡിലാണ് ആനയിടഞ്ഞത്. ലോറിയിൽ നിന്ന് ആനയെ ഇറക്കുന്ന സമയത്താണ് ആന വിരണ്ട് ഓടിയത്. തുടർന്ന് സമീപത്തെ വീടുകളുടെ ഗേറ്റ് തർകത്തു. പ്രദേശത്തുണ്ടായിരുന്ന തെങ്ങുകൾ നശിപ്പിക്കുകയും ചെയ്തു‌. ദേവി നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. അരക്കിലോ മീറ്ററോളം ആന വിരണ്ട് ഓടി. എലിഫന്റ് സ്കോസ് എത്തി ആനയെ തളച്ചു. ആളുകൾക്ക് ആർക്കും പരുക്ക് ഇല്ല. അതിനിടെ, പാലക്കാടിന് സമീപം വാളയാറിൽ ആനയെ

തൃശൂരിൽ ലോറിയിൽ നിന്ന് ഇറക്കവേ ആന വിരണ്ടോടി; സമീപത്തെ വീടുകളുടെ ഗേറ്റ് തകർത്തു Read More »

PUDUKAD-NEWS-PUTHUKAD-NEWS

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാരിൻ്റെ മൂന്നാം തുടർഭരണത്തിന് വിളംബരമായി സംസ്ഥാനത്ത് നടത്തുന്ന തെക്കൻ മേഖല ജാഥയ്ക്ക് ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. മൂന്ന് മണിക്ക് മുനിസിപ്പൽ മൈതാനിയിലാണ് സ്വീകരണ സമ്മേളനം നടക്കുകയെന്ന് സംഘാടക സമിതി കൺവീനർ ഉല്ലാസ് കളക്കാട്ട്, ട്രഷറർ വി എ മനോജ്കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗവ ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിൽ

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ Read More »

Scroll to Top