Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ ആനയിടഞ്ഞു : ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.

തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞോടി. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇടഞ്ഞോടിയ ആന വീടുകളുടെ ഗേറ്റ് തകര്‍ത്തു. നിരവധി തെങ്ങുകള്‍ മറിച്ചിട്ടു. ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവിടെയുള്ള പറമ്പില്‍ തളക്കാനായി കൊണ്ടുവന്ന ആനയാണ് ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ ഇടഞ്ഞോടിയത്. റോഡിലൂടെയും വീട്ടുപറമ്പുകളിലൂടെയും ഓടിയ ആന കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തിട്ടുണ്ട്, കാര്‍, സ്‌കൂട്ടര്‍, മതിലുകള്‍, ഗേറ്റ് എന്നിവ തകര്‍ക്കുകയും നിരവധി തെങ്ങുകള്‍ മറിച്ചിടുകയും […]

തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ ആനയിടഞ്ഞു : ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. Read More »

എസ് പി സി കേഡറ്റുകൾ ഇനി കളരിയും കരാട്ടെയും ബോക്‌സിംഗും പഠിക്കും

എസ് പി സി കേഡറ്റുകൾ ഇനി കളരിയും കരാട്ടെയും ബോക്‌സിംഗും പഠിക്കും

സംസ്ഥാന സ്പോർട്‌സ് യുവജനകാര്യ വകുപ്പ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടുമായി സഹകരിച്ച് എസ്. പി. സി. ഇൻസ്ട്രക്ടർമാരായ പോലീസ് ഉദ്യോഗസ്ഥർക്ക് സ്വയരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിൽ റിസോഴ്‌സ് പരിശീലനം നൽകി. തുടർന്ന് സ്‌കൂളുകളിലെ ഡ്രിൽ ഇൻസ്ട്രക്ടർമാർക്ക് ആത്മവിശ്വാസവും ശാരീരികക്ഷമതയും  വളർത്തിയെടുക്കുന്നതിനായി തുടർ പരിശീലനം നൽകി. കളരി, കരാട്ടേ ബോക്‌സിംഗ്, തൈക്വണ്ടോ എന്നിവയിലെ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിച്ചു.  ഇരിഞ്ഞാലക്കുട പിടിആർ മഹൽ ഹാളിൽ നടന്ന തൃശ്ശൂർ റൂറൽ ജില്ലാതല പരിശീലന പരിപാടി അഡീഷണൽ പോലീസ് സൂപ്രണ്ട് വി.എ.

എസ് പി സി കേഡറ്റുകൾ ഇനി കളരിയും കരാട്ടെയും ബോക്‌സിംഗും പഠിക്കും Read More »

PUDUKAD-NEWS-PUTHUKAD-NEWS

03-02-2026 NEWS

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

03-02-2026 NEWS Read More »

PUDUKAD-NEWS-PUTHUKAD-NEWS

കാരമുക്കിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

അന്തിക്കാട് : വീട് കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മണലൂർ അയ്യപ്പൻകാവ് സ്വദേശി ചക്കാമംത്തിൽ വീട്ടിൽ ഷൈൻ (35 ) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന വിഷ്ണുവിന്റെ സഹോദരെനെ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് മണലൂർ അയ്യപ്പൻകാവ് ചക്കമടത്തിൽ ഷൈനെ (35) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ മറ്റ് പ്രതികളായ മണലൂർ മനക്കൊടിതട്ടിൽ വൈശാഖ് 33 മണലൂർ

കാരമുക്കിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

നിയന്ത്രണം വിട്ട സെയിൽസ് പിക്കപ്പ് വാൻ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

എരുമപ്പെട്ടി മങ്ങാട് പള്ളിയ്ക്ക് സമീപം നിയന്ത്രണം വിട്ട സെയിൽസ് പിക്കപ്പ് വാൻ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡൻ്റ് എരുമപ്പെട്ടി സ്വദേശി മാരാം പുറത്ത് നിഷാദ് (46), കോട്ടപ്പുറം സ്വദേശി വിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 യോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന സെയിൽസ് പിക്കപ് വാൻ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടി മൾട്ടി പർപ്പസ് സൊസൈറ്റിയിലെ കളക്ഷൻ ഏജൻ്റായ നിഷാദ് തൊട്ടടുത്ത കടയിൽ

നിയന്ത്രണം വിട്ട സെയിൽസ് പിക്കപ്പ് വാൻ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ഇന്ന്

ഇരിങ്ങാലക്കുട : ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ക്രൈസ്റ്റ് കോളെജിൽ ഫെബ്രുവരി 4ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് നടി അനുമോൾ നിർവഹിക്കും.

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ഇന്ന് Read More »

PUDUKAD-NEWS-PUTHUKAD-NEWS

എസ് പി സി കേഡറ്റുകൾ ഇനി കളരിയും കരാട്ടെയും ബോക്‌സിംഗും പഠിക്കും.

സംസ്ഥാന സ്പോർട്‌സ് യുവജനകാര്യ വകുപ്പ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടുമായി സഹകരിച്ച് എസ്. പി. സി. ഇൻസ്ട്രക്ടർമാരായ പോലീസ് ഉദ്യോഗസ്ഥർക്ക് സ്വയരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിൽ റിസോഴ്‌സ് പരിശീലനം നൽകി. തുടർന്ന് സ്‌കൂളുകളിലെ ഡ്രിൽ ഇൻസ്ട്രക്ടർമാർക്ക് ആത്മവിശ്വാസവും ശാരീരികക്ഷമതയും വളർത്തിയെടുക്കുന്നതിനായി തുടർ പരിശീലനം നൽകി. കളരി, കരാട്ടേ ബോക്‌സിംഗ്, തൈക്വണ്ടോ എന്നിവയിലെ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിച്ചു. ഇരിഞ്ഞാലക്കുട PTR മഹൽ ഹാളിൽ നടന്ന തൃശ്ശൂർ റൂറൽ ജില്ലാതല പരിശീലന പരിപാടി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്

എസ് പി സി കേഡറ്റുകൾ ഇനി കളരിയും കരാട്ടെയും ബോക്‌സിംഗും പഠിക്കും. Read More »

PUDUKAD-NEWS-PUTHUKAD-NEWS

പെരിഞ്ചേരി നീതൂസ് മോണ്ടിസോറി ഇന്റർനാഷണൽ കിൻഡർ ഗാർട്ടൻ വാർഷികാഘോഷം നടന്നു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

പെരിഞ്ചേരി നീതൂസ് മോണ്ടിസോറി ഇന്റർനാഷണൽ കിൻഡർ ഗാർട്ടൻ വാർഷികാഘോഷം നടന്നു Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃക്കൂർ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവവും, പ്രതിഷ്ഠാദിനവും ഈ മാസം 6 ന് ആഘോഷിക്കും

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

തൃക്കൂർ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവവും, പ്രതിഷ്ഠാദിനവും ഈ മാസം 6 ന് ആഘോഷിക്കും Read More »

Scroll to Top