Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

31-01-2026 NEWS

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and […]

31-01-2026 NEWS Read More »

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ക്ലീൻചിറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ക്ലീൻചിറ്റ്

ശബരിമല സ്വർണക്കൊള്ള കേസില്‍ ജയറാമിന് ക്ലീൻചിറ്റ് നല്‍കി എസ്‌ഐടി. നടന് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച്‌ ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നും എസ്‌ഐടി റിപ്പോർട്ട്. മൊഴിയിലെ തീയതികള്‍ മാറിയതില്‍ ദുരൂഹതയില്ല. ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. ജയറാമിനെ പ്രധാന സാക്ഷികളില്‍ ഒരാളാക്കുമെന്നും എസ്‌ഐടി അറിയിച്ചു.ചെന്നൈയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തത്.സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ക്ലീൻചിറ്റ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷൻ പുനരുദ്ധാരണ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീയായി

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

അമ്മാടം മുള്ളക്കര ലിഫ്റ്റ് ഇറിഗേഷൻ പുനരുദ്ധാരണ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീയായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

പാറളം പ്രവാസി കൂട്ടായ്മയുടെ അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായുള്ള സ്പന്ദനം കുടുംബ സംഗമം നടന്നു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

പാറളം പ്രവാസി കൂട്ടായ്മയുടെ അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായുള്ള സ്പന്ദനം കുടുംബ സംഗമം നടന്നു Read More »

PUDUKAD-NEWS-PUTHUKAD-NEWS

പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ തുടർ പ്രവർത്തനങ്ങൾക്കായി 6 കോടി രൂപ ബജറ്റിൽ അനുവദിച്ചു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ തുടർ പ്രവർത്തനങ്ങൾക്കായി 6 കോടി രൂപ ബജറ്റിൽ അനുവദിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

സ്പെയ്സ് ലൈബ്രറി അവിട്ടത്തൂർ ‘അക്ഷര കരോൾ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് പരിപാടികളുടെ ഭാഗമായി അവിട്ടത്തൂർ സ്പെയ്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘അക്ഷര കരോൾ’ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡൻ്റ് രാഘവ പൊതുവാൾ അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് മെമ്പർ ബിന്ദു സതീശൻ ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മറ്റി അംഗം ഡോ. മുരളി ഹരിതം മുഖ്യാതിഥിയായിരുന്നു. ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ടി.ശിവൻ നന്ദിയും പറഞ്ഞു. കുട്ടികളും മുതിർന്നവരും അടക്കം പങ്കെടുത്ത അക്ഷര കരോൾ ഭവന സന്ദർശനം നടത്തി. വീടുകളിൽ എത്തി ഭരണഘടനയുടെ

സ്പെയ്സ് ലൈബ്രറി അവിട്ടത്തൂർ ‘അക്ഷര കരോൾ’ സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുടയിൽ നിന്നുംകോയമ്പത്തൂരിലേക്ക്കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ്സ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസിന് അനുവദിച്ച പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സർവീസിന് മന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് കാലപ്പഴക്കം സംഭവിച്ച ബസ്സിന്‌ പകരമായി പുതിയ ബസ്സ് അനുവദിക്കപ്പെട്ടത്. കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5.45ന് പുറപ്പെടും. തൃശൂർ, വടക്കുംഞ്ചേരി, പാലക്കാട്‌, വാളയാർ വഴി 10.05ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂരിൽ നിന്നും തിരികെ 10.35ന് പുറപ്പെടുന്ന ബസ്സ് ഇതേ റൂട്ടിലൂടെ

ഇരിങ്ങാലക്കുടയിൽ നിന്നുംകോയമ്പത്തൂരിലേക്ക്കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ്സ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിലെ ക്ലാസ് റൂമുകൾ സ്മാർട്ടായി

ഇരിങ്ങാലക്കുട : കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂമുകൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കിയത്. പത്ത് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും സ്കൂളിൽ സജ്ജമാക്കി. സ്കൂൾ മാനേജർ ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു മുഖ്യാതിഥിയായിരുന്നു. ഹീര ഫ്രാൻസിസ് ആലപ്പാട്ട്, ഫാ.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിലെ ക്ലാസ് റൂമുകൾ സ്മാർട്ടായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചേലൂരിൽ ബസ്സ് കണ്ടക്ടറെ ആക്രമിച്ച് ബസ്സിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ചേലൂർ സെന്ററിൽ ബസ്സ് കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബസ്സിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51), ബിഹാർ സ്വദേശി സിക്കന്ദർകുമാർ എന്ന് വിളിക്കുന്ന സുരേന്ദ്രബിൻ (23) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനുവരി 30ന് രാവിലെ 8.55 ഓടെയായിരുന്നു സംഭവം. തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സുമംഗലി’ ബസ്സിലെ കണ്ടക്ടറായ കാളത്തോട്

ചേലൂരിൽ ബസ്സ് കണ്ടക്ടറെ ആക്രമിച്ച് ബസ്സിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചിൻ ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് കൗൺസിലർ രമീള സതീശൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി വൈസ് പ്രസിഡൻ്റ് സുധാകരൻ സമീര അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ ജോൺസൻ കോലങ്കണ്ണി ആശംസകൾ അർപ്പിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ഹരികുമാർ തളിയക്കാട്ടിൽ സ്വാഗതവും ആരോഗ്യ ആയാം വിഭാഗം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു. സേവാഭാരതി

നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു Read More »

Scroll to Top