മഴ മാറി; കാണികളുടെ പ്രിയപ്പെട്ട പൊൻമുടി ഇക്കോ ടൂറിസം ഉടൻ തുറക്കും

മഴ മാറി; കാണികളുടെ പ്രിയപ്പെട്ട പൊൻമുടി ഇക്കോ ടൂറിസം ഉടൻ തുറക്കും

പ്രതികൂല കാലാവസ്ഥയെ തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന തിരുവനന്തപുരത്തെ പ്രശസ്തമായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം ഓഗസ്റ്റ് 12 (ബുധനാഴ്ച) മുതൽ സന്ദർശകർക്കായി വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് ടൂറിസ്റ്റുകൾക്ക് ഇവിടേക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മഴ മാറി കാലാവസ്ഥ അനുകൂലമായതോടെയാണ് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചത്.

The post മഴ മാറി; കാണികളുടെ പ്രിയപ്പെട്ട പൊൻമുടി ഇക്കോ ടൂറിസം ഉടൻ തുറക്കും appeared first on Express Kerala.

Spread the love
See also  ബെംഗളൂരു മെട്രോയുടെ കുതിപ്പ്; പിങ്ക് ലൈൻ യാഥാർത്ഥ്യത്തിലേക്ക്, പ്രവർത്തനങ്ങൾ വേഗത്തിലാക്കി ബിഎംആർസിഎൽ
Scroll to Top