"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

ഫൈബർ ഈ പച്ചക്കറികളിൽ

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൂടുതൽ നാരുകൾ അടങ്ങിയ പ്രധാന പച്ചക്കറികൾ ഏതൊക്കെയെന്നറിയാം.

 പീസ് / പച്ചപ്പട്ടാണി): വേവിച്ച ഒരു കപ്പ് ഗ്രീൻ പീസിൽ മികച്ച അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു.

 ബ്രോക്കോളി: ഒരു കപ്പ് പാകം ചെയ്ത ബ്രോക്കോളിയിൽ ഏകദേശം 5.2 ഗ്രാം ഫൈബർ ഉണ്ട്.

 ബ്രസ്സൽസ് സ്പ്രൗട്ട്സ് : ദഹനത്തിന് സഹായിക്കുന്ന നല്ലൊരു ഫൈബർ ഉറവിടമാണിത്.

 ചീരയും ഇലക്കറികളും: ചീര, കേൽ, ലെറ്റൂസ് തുടങ്ങിയവയിൽ നാരുകൾ ധാരാളമുണ്ട്.

കാരറ്റ്: വേവിച്ചതോ പച്ചയോ ആയ കാരറ്റിൽ ശരീരത്തിന് ആവശ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു.

ബീറ്റ്‌റൂട്ട്: ഡയറ്റിൽ ഉൾപ്പെടുത്താൻ മികച്ച മറ്റൊരു ഫൈബർ പച്ചക്കറിയാണിത്.

പച്ചക്കായ / ബീൻസ്: വിവിധതരം ബീൻസിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്.

തൊലിയോടുകൂടിയ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും: ഇവയുടെ തൊലിയിൽ നല്ല അളവിൽ ഫൈബർ ഉണ്ട്.

Get more updates from Pudukad News on Google