PUDUKAD-NEWS-PUTHUKAD-NEWS

എല്‍ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഗുരുവായൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി പി ഐ എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി. കെ രാജേശ്വരൻ അധ്യക്ഷനായി. സ്ഥാനാർത്ഥി എൻ.കെ അക്ബർ, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, ടി. ടി ശിവദാസ്, […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top