മുടി വളർച്ചയ്ക്ക് ശംഖുപുഷ്പം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ശംഖു പുഷ്പത്തിൽ ആന്റിഓക്‌സിഡന്റുകളും ആന്റി ഗ്ലൈക്കേഷൻ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു.
മുടി വളർച്ച കൂട്ടാനും അകാലനിരത്തം തടയാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ഒരു മികച്ച പ്രകൃതിദത്ത ആന്റി-ഡിപ്രസന്റ് ആയി പ്രവർത്തിക്കാൻ ഇതിന് സാധിക്കും.
ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഉപകരിക്കും.
കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്താനും നേത്രരോഗങ്ങൾ പ്രതിരോധിക്കാനും ഇത് നല്ലതാണ്.
Get more updates from Pudukad News on Google






