എരിവ് അമിതമായാൽ ക്യാൻസർ സാധ്യത?

🌐 Select your Language:
Current: മലയാളം
Current: മലയാളം

അമിതമായ എരിവ് ദഹനവ്യവസ്ഥയെ കാര്യമായി ബാധിക്കുകയും വയറുവേദന, ഛർദ്ദി, ദഹനക്കുറവ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
പതിവായി കൂടുതൽ എരിവ് കഴിക്കുന്നത് ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും അൾസർ പോലെയുള്ള പ്രശ്നങ്ങൾക്ക് സാധ്യത കൂട്ടുകയും ചെയ്യുന്നു.
അമിതമായി മസാലയും എരിവുമുള്ള ഭക്ഷണം ദീർഘകാലം കഴിക്കുന്നത് വയറ്റിലെ കാൻസർ സാധ്യത വർദ്ധിപ്പി ക്കാം എന്നാണ്.
Get more updates from Pudukad News on Google






