"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം

October 27, 2026
Share this post to
🌐 Select your Language: Current: മലയാളം

പുഴയ്ക്കൽ പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ തൃശൂർ ഓഫീസിൽ കോലഴി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം. പാമ്പൂർ ചെമ്പിശ്ശേരി മേല്പാലം മുതൽ മുണ്ടൂർ വരെ രണ്ടാം ഘട്ടം ടാറിംഗ് നടത്തിയിട്ടും മേല്പാലത്തിൽ ടാറിംഗ് നടത്താത്തതിലാണ് പ്രതിഷേധം.

Get more updates from Pudukad News on Google