യുവതിയെ പേപ്പർ കട്ടറുകൊണ്ട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
യുവതിയെ പേപ്പർ കട്ടർ ഉപയോഗിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടുപ്പുട്ടി കല്ലേരി വീട്ടിൽ നിതിനെ (31) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അടുപ്പുട്ടി സെന്റ് ജോർജ് പള്ളി പെരുന്നാളിനിടെയായിരുന്നു സംഭവം. പരിചയക്കാരിയായ യുവതിയുമായി വഴക്കിലായിരുന്ന നിതിൻ പെരുന്നാളിനിടെ കണ്ടപ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
Get more updates from Pudukad News on Google




