"> Skip to content
Sample Header Banner
October 31, 2026
⌕

കാട്ടൂരിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : കോൺഗ്രസ് കാട്ടൂർ മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

റോയ് പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.

12-ാം ബൂത്ത് പ്രസിഡൻ്റ് സുവർണ്ണൻ കണ്ണോളി സ്വാഗതം പറഞ്ഞു.

ജോർജ്ജ് അരിമ്പൂർ ആശംസകൾ നേർന്നു.

11-ാം ബൂത്ത് പ്രസിഡൻ്റ് ജോൺ വെള്ളാനിക്കാരൻ, 12-ാം ബൂത്ത് പ്രസിഡൻ്റ് ടി.എൽ. ആൻ്റോ, ഷാജി പാലത്തിങ്കൽ, ലോനപ്പൻ കുരുവിള എന്നിവർ നേതൃത്വം നൽകി.

Get more updates from Pudukad News on Google