A Vysagh wrote a new post
Read Moreഇന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്റ്റ് എസ്യുവിയായ സോണറ്റിന്റെ 2026 പതിപ്പ് അവതരിപ്പിച്ച് കിയ ഇന്ത്യ. സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഓട്ടോമാറ്റിക് ഡ്രൈവിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഡീസൽ ഓട്ടോമാറ്റിക്, ടർബോ പെട്രോൾ വകഭേദങ്ങൾ അവതരിപ്പിച്ചതാണ് ഈ അപ്ഡേറ്റിലെ ഏറ്റവും വലിയ ആകർഷണം.നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ...
A Vysagh wrote a new post
Read Moreചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗി പീഡനം നടത്തിയ 49 വയസ്സുകാരനെ ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവിനും 60,000/- രൂപ പിഴയും വിധിച്ചു. വാടാനപ്പിള്ളി ബീച്ച് ഇത്തിക്കാട്ടു വീട്ടിൽ വിനോദ് എന്ന ഉണ്ണിമോൻ (49)നെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2019 വർഷത്തിൽ സ്കൂൾ വെക്കേഷൻ സമയത്ത് ആണ് കേസ്സിനാ സ്പദമായ സംഭവം നടന്നത്. പിഴ...
A Vysagh wrote a new post
Read Moreഇന്ത്യൻ സിനിമയിലെ കോമഡി മാസ്റ്റർ എന്നറിയപ്പെടുന്ന പ്രിയദർശൻ, ഇനി തനിക്ക് ഹാസ്യ ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തി. പുതിയ ആശയങ്ങൾ കണ്ടെത്താനുള്ള പ്രയാസവും മുമ്പ് ചെയ്ത സിനിമകളുടെ ആവർത്തനമാകുമോ എന്ന പേടിയുമാണ് ഇതിന് കാരണം. നിലവിൽ ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും, ഒരുപക്ഷേ ഒരു കോമഡി ചിത്രം കൂടി ചെയ്ത ശേഷം...
A Vysagh wrote a new post
Read Moreആലപ്പുഴ: മണ്ണഞ്ചേരിയിൽ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകൻ ഐസാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ...
A Vysagh wrote a new post
Read Moreപ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശനിയുടെ ഉത്തരധ്രുവത്തിൽ ശാസ്ത്രലോകത്തെ കുഴപ്പിക്കുന്ന ഒരു പ്രതിഭാസമുണ്ട് ഭീമാകാരമായ ഒരു ഷഡ്ഭുജം. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും നിഗൂഢതാ വിശ്വാസികളെയും ഒരുപോലെ ആകർഷിക്കുന്ന ഈ പ്രതിഭാസം, വെറുമൊരു മേഘരൂപമാണോ അതോ അന്യഗ്രഹ ജീവികളുടെ സിഗ്നൽ കേന്ദ്രമാണോ എന്ന ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.1980-കളുടെ തുടക്കത്തിൽ നാസയുടെ വൊയേജർ പേടകങ്ങളാണ് ശനിയുടെ ഉത്തരധ്രുവത്തിൽ...
A Vysagh wrote a new post
Read Moreഇന്ത്യൻ ക്രിക്കറ്റിലെ വലിയ ചർച്ചാവിഷയമായ യുവരാജ് സിങ്ങിന്റെ വിരമിക്കലിലും സച്ചിൻ തെൻഡുൽക്കറുടെ വിരമിക്കൽ പ്രഖ്യാപനത്തിലും നിർണ്ണായക വെളിപ്പെടുത്തലുകളുമായി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. യുവരാജിനെ ടീമിൽ നിന്ന് പുറത്താക്കിയതിൽ മുൻ നായകൻ എം.എസ്. ധോണിക്ക് പങ്കുണ്ടെന്ന ആരോപണങ്ങളെ സന്ദീപ് പാട്ടീൽ പാടെ തള്ളിക്കളഞ്ഞു.യുവരാജിനെ പുറത്താക്കാൻ ധോണി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും മോശം ഫോം കാരണമാണ്...
A Vysagh wrote a new post
Read Moreഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ച ബോംബാക്രമണ വീഡിയോ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അദ്ദേഹം പുറത്തുവിട്ടത്. എന്നാൽ, ഈ ദൃശ്യങ്ങൾ ഖാർഗിലെ ആക്രമണത്തിന്റേതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. യാതൊരു അടിക്കുറിപ്പും...
A Vysagh wrote a new post
Read Moreആഗോള വാഹന വിപണിയിൽ തരംഗമാകാൻ ഒരുങ്ങുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്ജെയിൽ ഭാവിയിൽ ഡീസൽ എൻജിനും ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ പെട്രോൾ, ഹൈബ്രിഡ് വകഭേദങ്ങൾ പ്രതീക്ഷിക്കുമ്പോഴാണ് അന്താരാഷ്ട്ര വിപണിയിൽ ഡീസൽ പതിപ്പിനായുള്ള നീക്കങ്ങൾ സജീവമാകുന്നത്. ഫോർച്യൂണർ, ഹിലക്സ് തുടങ്ങിയ കരുത്തൻ മോഡലുകളിൽ ഉപയോഗിക്കുന്ന 2.8 ലിറ്റർ 1GD-FTV ഡീസൽ എൻജിൻ തന്നെയാകും എഫ്ജെയിലും ടൊയോട്ട...
A Vysagh wrote a new post
Read Moreവർക്കലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാൻസ് സ്വദേശിനി ക്രിസ്റ്റിൻ (63) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്. The post വർക്കലയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു...
A Vysagh wrote a new post
Read Moreസ്മാർട്ട്ഫോണുകൾ കാഴ്ചയിൽ ഒരേപോലെയാകുന്ന കാലത്ത്, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനുള്ള പുത്തൻ ഫാഷൻ ടൂളുകളായി ഫോൺ ആക്സസറികൾ മാറുന്നു. 2026-ലെ സമ്മർ ഫാഷൻ ചർച്ചകളിൽ വസ്ത്രങ്ങൾക്കും ഷൂസിനുമൊപ്പം തന്നെ സ്മാർട്ട്ഫോൺ സ്റ്റൈലിംഗും ഇടംപിടിച്ചു കഴിഞ്ഞു. പ്ലേഫുൾ നോസ്റ്റാൾജിയയും ആധുനിക ഡിസൈനുകളും ഒത്തുചേരുന്ന ഈ സീസണിൽ ഫോണിനെ ഒരു ആഭരണം പോലെ മാറ്റിയെടുക്കുന്ന അഞ്ച് പ്രധാന ട്രെൻഡുകൾ...
A Vysagh wrote a new post
Read Moreപത്ത് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികളെ മധ്യപ്രദേശിൽ നിന്ന് പിടികൂടി. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നീ രണ്ട് സ്ത്രീകളെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേരളം വിട്ട് വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.2016 ഏപ്രിൽ 30-നാണ് ഇരിക്കൂർ സ്വദേശിനി കുഞ്ഞാമിന...
A Vysagh wrote a new post
Read Moreകേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,080 രൂപയായും ഗ്രാമിന് 14,635 രൂപയായും താഴ്ന്നു. ജനുവരി 29-ലെ റെക്കോർഡ് വിലയായ 1,31,160 രൂപയിൽ നിന്നും ഏകദേശം 14,000 രൂപയോളം പവന് ഇപ്പോൾ...
- Load More Posts
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
A Vysagh wrote a new post
- Load More Posts
Categories
- Business (1)
- Chalakudy (55)
- Chavakkad (385)
- Cherpu (500)
- Guruvayoor (26)
- Irinjalakuda (573)
- Kaipamangalam (157)
- Kodungallur (160)
- Live Streams (149)
- Lottery results (18)
- Pudukad (357)
- Technology (1)
- Thrissur District (2,560)
- Top News Now (9,778)
- Uncategorized (12)
- Video News (634)
Subscribe
The form has been submitted successfully!
There has been some error while submitting the form. Please verify all form fields again.

Recent Post
- ഇ.ടി. ടൈസൺ എം.എൽ.എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണംപൂർത്തിയാക്കിയഐശ്വര്യറോഡ് തുറന്നുകൊടുത്തു
- നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച് ഒരാൾ മരിച്ചു
- കയ്പമംഗലം ബസ് സ്റ്റാന്റിൽ സോളാർ പാനലിന്റെ പ്രവർത്തനോദ്ഘാടനവും കിട്ടിയ വാഹനത്തിന്റെഫ്ലാഗ് ഓഫും നടത്തി
- വിപണിയിൽ യുദ്ധഭീതി; തിങ്കളാഴ്ച നിഫ്റ്റിയിൽ കടുത്ത ചാഞ്ചാട്ടത്തിന് സാധ്യത, 23,000 ലെവൽ നിർണ്ണായകം
- പുതിയ വൃക്ക, പുതിയ ജീവിതം! ശസ്ത്രക്രിയ കഴിഞ്ഞവർ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ
















