നിയന്ത്രണംവിട്ട കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

എസ്.എൻ.പുരം പോഴങ്കാവിനടുത്ത് നിയന്ത്രണംവിട്ട കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. എടത്തിരുത്തി പുളിഞ്ചോട് കമ്മാറ ഓഡിറ്റോറിയത്തിനടുത്ത് വാലിപ്പറമ്പിൽ പുരുഷോത്തമൻ ആണ് (71) മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
Get more updates from Pudukad News on Google




