">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

Category: Irinjalakuda

മാരാർജി ഭവൻ അക്രമിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ

October 2, 2026

മാരാർജി ഭവൻ ആക്രമിച്ചതിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ   ഇരിങ്ങാലക്കുട:ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കാര്യാലയം മാരാർജി ഭവൻ ആക്രമിച്ചതിനെതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം.സൗത്ത് ജില്ല […]

ഇരിങ്ങാലക്കുട ഉപജില്ല കായിക മേള; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

October 2, 2026

ഇരിങ്ങാലക്കുട ഉപജില്ല കായികമേള; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ ചാലക്കുടി : ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 16-മത് ഇരിങ്ങാലക്കുട ഉപജില്ല കായിക മേളയിൽ 232 പോയിൻ്റ് നേടി […]

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമരം

October 2, 2026

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം ഇരിങ്ങാലക്കുട: ഗാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ […]

പല്ലാവൂർ സമിതിയുടെ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

October 2, 2026

പല്ലാവൂർ സമിതിയുടെ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ഇരിങ്ങാലക്കുട : പല്ലാവൂർ സമിതിയുടെ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുതുക്കോട് പത്മനാഭമാരാർ , വെള്ളിക്കൊമ്പ് നാരായണനായർ, കീഴില്ലം ഗോപാലകൃഷ്ണൻ, മറ്റൂർ വേണു, തിരുവില്വാമല രാമചന്ദ്രൻ, ഏഷ്യാഡ് […]

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി

September 29, 2026

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി ; വിജയം 1247 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി. എൽഡിഎഫ് സ്ഥാനാർഥി വി […]

ക്രൈസ്റ്റ് കോളേജിന് തുടർച്ചയായ പത്താം തവണയും കായിക കിരീടം

September 29, 2026

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ് ; കാലിക്കറ്റ് സർവകലാശാല കായിക കിരീടം നേടുന്നത് തുടർച്ചയായ പത്താം തവണ   തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് […]

മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെൻ്റ് ജോസഫ്സ് കോളേജിന്

September 29, 2026

കാലിക്കറ്റ് സർവകലാശാലയുടെ 2025–26 ലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെന്റ് ജോസഫ്‌സ് കോളേജിന് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തിലെ മികച്ച വനിതാ […]

കാപ്പ നിയമലംഘനം; പടിയൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ

September 29, 2026

കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പടിയൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ നിയമലംഘനം നടത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുമുള്ള പടിയൂർ സ്വദേശി […]

ലോകപേവിഷബാധ ദിനാചരണം; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ

September 29, 2026

ലോക പേവിഷബാധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട :ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു. ടൗൺ ഹാളിൽ […]

ഉന്നത വിജയം നേടിയ ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം

September 29, 2026

ഉന്നത വിജയം നേടിയ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ […]