Skip to content
November 22, 2026
⌕

Category: Thrissur District

ജില്ലാ സ്‌കൂൾ കലോത്സവം: ലോഗോ ക്ഷണിച്ചു

November 11, 2026

ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ലോഗോ തയ്യാറാക്കാൻ വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ജില്ലയുടെ സവിശേഷതകളും കലാമേളയുടെ പ്രതീകങ്ങളും ലോഗോയിൽ ഉൾപ്പെടുത്തണം.കൂടാതെ തൃശൂർ റവന്യു ജില്ലാ കലോത്സവം 2026, ഡിസംബർ 1, […]

അജ്ഞാത വാഹനമിടിച്ച് വിദ്യാർഥിനി മരിച്ചു

November 11, 2026

വാൽപ്പാറയിൽ അജ്ഞാത വാഹനമിടിച്ച് സ്‌കൂട്ടർ യാത്രികയായ വിദ്യാർത്ഥിനി മരിച്ചു. വാൽപ്പാറ അപ്പർ ബരാലൈ എസ്റ്റേറ്റിന് സമീപം കാർത്തിക്കിന്റെ മകൾ ധനലക്ഷ്മി (14) ആണ് മരിച്ചത്.

20 ഗ്രാം എം.ഡി.എം.എ-യുമായി അറസ്റ്റിൽ

November 11, 2026

ചാവക്കാട്: ഒരുമനയൂരില്‍ ചേറ്റുവ പാലത്തിന് സമീപത്തുനിന്ന് 20 ഗ്രാം എം.ഡി.എം.എ-യുമായി ഒരാളെ പോലീസ് അറസ്റ്റിൽ അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി ഉപ്പൂപ്പ പള്ളിക്ക് സമീപം പണ്ടാറത്തില്‍ കറുത്ത വീട്ടില്‍ ഖലീല്‍ റഹ്‌മാ(47)നെയാണ് അറസ്റ്റ് […]

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ കരുത്തിൽ ‘വേദ പവർ ടൂൾസ്’; സംരംഭം പ്രവർത്തനമാരംഭിച്ചു

November 10, 2026

മുരിയാട്: പ്രാദേശികതലത്തിൽ സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട വ്യവസായ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുരിയാട് ആരംഭിച്ച ‘വേദ പവർ ടൂൾസ്’ സംരംഭക […]

ഠാണാ ചന്തക്കുന്ന് വികസനം; ഡിവൈഡർ നിർമ്മാണം നിറുത്തി വച്ച നടപടിയിൽ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും നിശിത വിമർശനം

November 10, 2026

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനത്തിൻ്റെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണം നിറുത്തി വച്ച അധികൃതരുടെ നടപടിയിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ നിശിത വിമർശനം. നിരന്തരമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് പദ്ധതിയും […]

‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതിക്ക് വെള്ളാങ്ങല്ലൂരിൽ തുടക്കമായി

November 10, 2026

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതിയ്ക്ക് തുടക്കമായി. ബ്ലോക്ക് ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പദ്ധതി ഉദ്ഘാടനം […]

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യാശ്രമം- യുവതിയെ രക്ഷപ്പെടുത്തി

November 10, 2026

ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യാശ്രമം. പുഴയിൽ ചാടിയ തേലപ്പിള്ളി സ്വദേശിയായ യുവതിയെ തൽസമയം തന്നെ രക്ഷപ്പെടുത്തി സമീപത്ത് ജോലി ചെയ്തിരുന്ന നെറ്റ്‌വർക്ക് തൊഴിലാളികളായ ബൈജുവും സുരേഷും. ഇരുവരും പാലക്കാട് സ്വദേശികളാണ്. […]

വെളിച്ചെണ്ണ വ്യാപാരത്തിൽ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

November 10, 2026

വെളിച്ചെണ്ണ മൊത്തവ്യാപാരം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങി തിരികെ നൽകാതെ വഞ്ചിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ഭാരത് നഗർ സ്വദേശി […]

വയോജനങ്ങൾക്ക് കരുതലായി തോളൂർ ഗ്രാമപഞ്ചായത്ത്; 137 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു

November 10, 2026

തോളൂർ: വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നതിനായി തോളൂർ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ‘വയോജനങ്ങൾക്ക് ഒരു കട്ടിൽ’ പദ്ധതിയുടെ ഭാഗമായി 137 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]

വയോധികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

November 10, 2026

മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ സമീപം വയോധികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങാവ് സ്വദേശി ഗോപിനാഥൻ ആണ് മരിച്ചത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.