Skip to content
November 22, 2026
⌕

Category: Thrissur District

നവംബർ 12ന് ഓട്ടോ – ടാക്സി പണിമുടക്ക്

November 10, 2026

ഓട്ടോ – ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ […]

ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

November 10, 2026

ഇരിങ്ങാലക്കുട നടവരമ്പ് ചിറവളവിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഇരിങ്ങാലക്കുട വസന്തം വീട്ടിൽ വസന്ത (70) ആണ് മരിച്ചത്….

ഇരിങ്ങാലക്കുട ഠാണാ – ചന്തക്കുന്ന് റോഡിലെ ഡിവൈഡറിനെതിരെയുള്ള സമരം വികസന വിരുദ്ധം ; വ്യാപാരികളും സംഘടനകളും പിന്മാറണമെന്ന് ബി ജെ പി

November 10, 2026

ഇരിങ്ങാലക്കുട : വർഷങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനങ്ങൾ പൊറുതി മുട്ടിയിരുന്ന ഠാണാ – ചന്തക്കുന്ന് റോഡ് വീതികൂട്ടി വികസിപ്പിച്ചതിനു പിന്നാലെഅവിടെ ഡിവൈഡർ സ്ഥാപിക്കുന്നതിനെതിരെ വ്യാപാരികളും ചില സമുദായ സംഘടനകളും നടത്തുന്ന സമരം തികച്ചും […]

ഭാഷാവാരാചരണവും കലാമത്സരങ്ങളും

November 10, 2026

കൊടുങ്ങല്ലൂർ : പൈതൃകവും ആവാസ വ്യവസ്ഥയും അപ്രത്യക്ഷമാകുന്നതോടെ അതിനോട് ബന്ധപ്പെട്ട പദാവലി മാഞ്ഞു പോകുമെന്ന് വനമിത്ര അവാർഡ് ജേതാവും എഴുത്തുകാരനുമായ വി.കെ.ശ്രീധരൻ പ്രസ്‌താവിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസ് സ്റ്റാഫിന്റെ […]

ഠാണാ – ചന്തക്കുന്ന് വികസനം : ഡിവൈഡറുകൾ ഒഴിവാക്കാൻ സാധിക്കില്ലെന്നും ചരിത്ര വികസനത്തിന് നിക്ഷിപ്ത താല്പര്യക്കാർ “അള്ള്” വെക്കാൻ ശ്രമിക്കുന്നതായും മുൻ മന്ത്രി ഡോ. ആർ. ബിന്ദു

November 10, 2026

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ മുഖച്ഛായ മാറ്റാൻ ഉതകുന്ന തരത്തിൽ വിഭാവനം ചെയ്ത ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായുള്ള ഡിവൈഡറുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി പുരോഗമിക്കുന്നതിനിടയിൽ ഉയർന്നു കൊണ്ടിരിക്കുന്ന അപവാദങ്ങൾ പിൻവലിക്കണമെന്നും ഇതിനെ പിൻപറ്റി […]

കുട്ടികൾക്ക് വിതരണം ചെയ്യുന്നതായി എത്തിച്ച കഞ്ചാവുമായി രണ്ടുപേർ നെടുപുഴ പോലീസിൻറെ പിടിയിൽ

November 10, 2026

കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവുമായി രണ്ടുപേർ നെടുപുഴ പോലീസിൻെറ പിടിയിലായി. 09.30 ഗ്രാം കഞ്ചാവുമായി നടത്തറകാച്ചേരി മിച്ചഭൂമി സ്വേദശിയായ വെള്ളറ വീട്ടിൽ അക്ഷയ് (25), നെന്മണിക്കര സ്വദേശിയായ ചിയ്യാരത്ത് വീട്ടിൽ അനീഷ് […]

ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂൾ കലോത്സവം :വേദികൾ മൺമറഞ്ഞ പ്രതിഭകളുടെ പേരിൽ

November 10, 2026

ഇരിങ്ങാലക്കുട : ഇന്ന് ആരംഭിക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ വേദികൾക്ക് മേഖലയിലെ കലാ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൺമറഞ്ഞ പ്രതിഭകളുടെ പേരുകൾ നൽകി. ഇന്നു മുതൽ 13 വരെ അവിട്ടത്തൂർ […]

കോഴിക്കോട് നിന്ന് മോഷ്ടിച്ച ബൈക്കുമായി വന്ന യുവാവ് പിടിയിൽ

November 10, 2026

ഗുരുവായൂർ : കോഴിക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ യുവാവ് ഗുരുവായൂരിൽ പോലീസിന്റെ പിടിയിലായി. ഗുരുവായൂർ ദേവസ്വം ആശുപത്രിക്ക് മുന്നിൽ പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതിയായ കോഴിക്കോട് മാവൂർ തീർഥകുന്ന്അനൂപ് അരുൺ നിവാസ് […]

മെത്താംഫെറ്റമിനുമായി രണ്ട് പേർ അറസ്റ്റിൽ

November 10, 2026

ചാവക്കാട്: മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കളെ ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിന്റോ സി.ജെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. രണ്ട് പേർ ഓടി രക്ഷപെട്ടു , അകലാട് കോൽക്കാരൻ വീട്ടിൽ അമീറിന്റെ മകൻ […]

പഞ്ചവടിയിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി

November 9, 2026

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിൽ പിതൃ തർപ്പണത്തിന് ആയിരങ്ങളെത്തി. പുലർച്ചെ 2.30 മുതൽ ബലിയിടൽ തുടങ്ങി.ആയിരം പേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാനുള്ള വലിയ പന്തലാണ് പഞ്ചവടി വാ കടപ്പുറത്ത് ഒരുക്കിയത്. കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. […]