Skip to content
November 22, 2026
⌕

Category: Thrissur District

ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങൾക്ക് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം; പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

October 27, 2026

സംസ്ഥാനത്തെ ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് തുടങ്ങിയ വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാം […]

39,000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

October 27, 2026

വിൽക്കാൻ സൂക്ഷിച്ചിരുന്ന 39,000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലപ്പാട് കോതകുളം വലിയകത്ത് വീട്ടിൽ ജലീലിനെയാണ് എക്സൈസ് സംഘം അറസ്‌റ്റ് ചെയ്തത്. കോതകുളത്ത് പ്രതിയുടെ വീട്ടിൽ എക്സൈസ് നടത്തിയ […]

158 ഗ്രാമിലധികം എം ഡി എം എ കേരളത്തിലെത്തിക്ക് കടത്തിവിട്ടയാളെ സഹായിച്ച യുവതിയെ ബാംഗ്ളൂരിൽ നിന്നും പിടികൂടി വടക്കാഞ്ചേരി പോലീസ്

October 27, 2026

വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എം ഡി എം എ പ്രതിയുടെ കൈവശം കേരളത്തിലേക്ക് വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും […]

വീണ്ടും സമരവേദിയായി ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ; ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചത് 21 പേർക്ക്

October 27, 2026

വീണ്ടും സമരവേദിയായി ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ; ഫൊറൻസിക് ഓഡിറ്റിൻ്റെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചത് 21 പേർക്ക്; നാല് ബ്രാഞ്ചുകൾ ലയിപ്പിക്കാൻ ആർബിഐ അനുമതി ഇരിങ്ങാലക്കുട : നിക്ഷേപങ്ങളുടെ […]

മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പരിശീലനം നൽകി ജില്ലാ പഞ്ചായത്ത്

October 27, 2026

മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് പരിശീലനം നൽകി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ, മുരിയാട് ഡിവിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന നാഷണൽ […]

ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂൾ കലോൽസവം; ലോഗോ പ്രകാശനം ചെയ്തു

October 27, 2026

ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ; ലോഗോ പ്രകാശനം ചെയ്തു.   ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 10 മുതൽ 13 വരെ നടക്കുന്ന […]

ജയബാലകൃഷ്ണന്റെ കുടുംബം സമരം അവസാനിപ്പിച്ചു.

October 27, 2026

കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന് പിന്നാലെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതെന്നും ക്രമസമാധാന […]

ഗുരുവായൂരിൽ ചൊവ്വാഴ്ച വ്യാപാരികളുടെ വിളക്ക് ആഘോഷം

October 26, 2026

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് ചൊവ്വാഴ്ച വ്യാപാരികളുടെ വിളക്ക് ആഘോഷം നടക്കും. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്‌ചശീവേ ലിക്ക് തിരുവല്ല രാധാകൃഷ്‌ണ ൻ്റെ മേളം. സന്ധ്യയ്ക്ക് ഹരിനന്ദ് പുതു ക്കോടിന്റെ തായമ്പക. രാത്രി വിളക്കെഴുന്നള്ളിപ്പ്. മേൽ […]

കോട്ടപ്പടി പള്ളിയിൽ ജപമാല റാലി.

October 26, 2026

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ ഒക്ടോബർ മാസം മുഴുവൻ നടക്കുന്ന അഖണ്ഡ ജപമാല യജ്ഞത്തിന്റെ ഭാഗമായുള്ള ജപമാല റാലി നടന്നു . പള്ളിയിൽനിന്നും കപ്പിയൂർ വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേള സന്ദർശിച്ച് […]

സഹകരണ ആശുപത്രിക്ക് 6.15ലക്ഷം രൂപയുടെ വൈദ്യുതി കുടിശ്ശിക ബിൽ,റദ്ദാക്കി ഉപഭോക്തൃ കോടതി.

October 26, 2026

തൃശൂർ : വൻ തുകക്കുള്ള വൈദ്യുതി കുടിശ്ശിക ബിൽ നൽകിയതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതി സ്ഥാപനത്തിന് അനുകൂല വിധി. തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറി ഫയൽ ചെയ്ത ഹർജിയിലാണ് […]