നടവരമ്പ് ചിറവളവിലെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു ; റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു

🌐 Select your Language:
Current: മലയാളം
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാതയുടെ കോൺക്രീറ്റിങ്ങിന്റെ ഭാഗമായി നടവരമ്പ് ചിറവളവിലെ നിർമ്മാണവും അനുബന്ധ റോഡ് പണികളും ആരംഭിച്ചു. ചിറവളവിലെ പൂർത്തീകരിക്കാനുള്ള ഭാഗം പൂർണമായും പൊളിച്ചുകൊണ്ടാണ് പ്രവൃത്തികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതവും പൂർണമായും നിരോധിച്ചു.
Get more updates from Pudukad News on Google





