Skip to content
November 21, 2026
⌕

Category: Top News Now

പാലത്തായി പോക്സോ കേസ്: പ്രതി പത്മരാജന് സുപ്രീം കോടതി നോട്ടീസ് | Palathayi POCSO Case

November 16, 2026

ന്യൂഡൽഹി: പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സർക്കാരും സമർപ്പിച്ച പ്രത്യേക അനുവാദ ഹർജിയിലാണ് […]

വിവാദങ്ങൾക്കിടെ നീക്കം ചെയ്ത എൻവിഡിയ സ്മാരക ഫലകം ഡെന്നീസ് റെസ്റ്റോറന്റിൽ വീണ്ടും സ്ഥാപിക്കുന്നു | Nvidia founding plaque

November 16, 2026

എൻവിഡിയയുടെ തുടക്കവുമായി ബന്ധപ്പെട്ട് കാലിഫോർണിയയിലെ ഡെന്നീസ് റെസ്റ്റോറന്റിൽ സ്ഥാപിച്ചിരുന്ന സ്മാരക ഫലകം താൽക്കാലികമായി നീക്കം ചെയ്തതിന് പിന്നാലെ വീണ്ടും സ്ഥാപിക്കാൻ തീരുമാനം. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ്ങിനെതിരെ ഉയർന്ന വ്യക്തിപരമായ ആരോപണങ്ങൾക്കിടെയാണ് […]

‘അക്വാൻ’ ചുഴലിക്കാറ്റ് നവംബർ 20-ന് ആന്ധ്രാതീരം തൊടും. നെല്ലൂരിനും തുനിക്കും ഇടയിൽ വീശിയടിക്കാൻ സാധ്യത. കാറ്റിന്റെ വേഗം മണിക്കൂറിൽ 145 കിലോമീറ്റർ വരെയാകാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

November 16, 2026

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘അക്വാൻ’ (Akvan) ചുഴലിക്കാറ്റ് നവംബർ 20-ന് ഉച്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). നെല്ലൂരിനും തുനിക്കും ഇടയിലുള്ള തീരപ്രദേശത്താകും ചുഴലിക്കാറ്റ് പ്രവേശിക്കുകയെന്നാണ് ഏറ്റവും […]

അച്ഛനെ മർദിച്ച് ഹോട്ടൽ ജീവനക്കാർ; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വഴിയോര ഹോട്ടൽ അടിച്ചുതകർത്ത് സഹോദരിമാർ

November 16, 2026

വാരാണസി: അച്ഛനെ മർദിച്ചെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരോട് പ്രതികാരം ചെയ്യാൻ വഴിയോര ഹോട്ടൽ അടിച്ചുതകർത്ത് സഹോദരിമാർ. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. യുവതികൾ ഹോട്ടലിലെത്തി ഭക്ഷണസാധനങ്ങളും പാത്രങ്ങളും നശിപ്പിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ […]

എസ്ഐയായ പിതാവിന്റെ കാക്കി കണ്ട് പോലീസിലെത്തിയ മകൻ. എംബിബിഎസും എംഡിയുമൊക്കെ ജയിച്ചിട്ടും കഠിനാധ്വാനം ചെയ്ത് ഐപിഎസ് നേടിയ ഡോക്ടർ. തലസ്ഥാനം കൈവെള്ളയെലെന്ന പോലെ അറിയുന്ന കമ്മീഷണർ ഡോ. അരുളിന്റെ അന്വേഷണ മികവ് തലസ്ഥാനത്തെ സ്വർണക്കൊള്ളയിലെ പ്രതികളെ 48 മണിക്കൂറിനകം അകത്താക്കി. മധുരയിൽ തനിഷ്ക് ജ്വല്ലറിക്കൊള്ളയ്ക്ക് തുമ്പുകിട്ടാൻ 14 ദിവസമെടുത്തുപ്പോൾ മികവു കാട്ടി കേരളാ പോലീസിന്റെ അന്വേഷണം. ചാല സ്വർണക്കൊള്ളയിലെ പോലീസിന്റെ മിന്നൽനീക്കങ്ങൾ സിനിമയെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ

November 16, 2026

തിരുവനന്തപുരം: തലസ്ഥാന നഗര മദ്ധ്യത്തിലെ ചാലക്കമ്പോളത്തിലെ രണ്ടരക്കിലോ സ്വർണക്കവർച്ചയിൽ മിന്നൽ നീക്കത്തിലൂടെ മണിക്കൂറുകൾക്കകം പ്രതികളെ വയനാട്ടിൽ നിന്ന് പിടികൂടിയ സിറ്റി പോലീസ് കമ്മീഷണ‌ർ ഡോ. അരുൾ ആ‌ർ.ബി.കൃഷ്ണയ്ക്ക് അഭിനന്ദന പ്രവാഹമാണ്.  തമിഴ്നാട്ടിൽ ടാറ്റയുടെ […]

2002-ലെ ​ബിൽക്കിസ് ബാനു കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേസ്: ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ളു​ടെ ശി​ക്ഷാ​വി​ധി സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. ഇ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

November 16, 2026

ന്യൂ​ഡ​ൽ​ഹി: 2002-ലെ ​ബിൽക്കിസ് ബാനു കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ളു​ടെ ശി​ക്ഷാ​വി​ധി സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. ഇ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.  ജ​സ്റ്റി​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, പ്ര​സ​ന്ന ബി. ​വ​രാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ […]

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

November 16, 2026

ചെന്നൈ: മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള തോട്ടപ്പാടിയിലാണ് ദാരുണ സംഭവം. ഞായറാഴ്ച ഉച്ചയോടെ മീൻ പിടിക്കാൻ പോയ […]

പാറയിൽ അബ്ദുൽ അസീസ് മടങ്ങുന്നു; മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം

November 16, 2026

ജിദ്ദ:   മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന പെരിന്തൽമണ്ണ മുനിസിപ്പൽ കെ എം സി സി വൈസ് പ്രസിഡന്റ് പാറയിൽ അബ്ദുൽ അസീസ് കുന്നപ്പള്ളി സ്വദേശത്തേക്ക് […]

പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതിൽ ദുരൂഹതയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്രധാന വാൽവുകൾ ആരോ മനഃപൂർവ്വം അടച്ചതാണെന്ന് സംശയം. സുരക്ഷ ശക്തമാക്കി വിമുക്ത ഭടന്മാരെയും സി.സി.ടി.വി കാമറകളും വിന്യസിച്ചു. ശുചിമുറികൾ സൗജന്യമാക്കിയതിലുള്ള വൈരാഗ്യമാണോ എന്ന് പരിശോധിക്കുന്നു

November 16, 2026

പത്തനംതിട്ട: ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഇതുവരെ കേടാകാത്ത പ്രധാന വാൽവുകൾ സ്വയം അടയില്ലെന്നും, ആരോ മനഃപൂർവ്വം അടച്ചതാകാനാണ് സാധ്യതയെന്നും […]

രഹസ്യ ദൗത്യവുമായി സ്പേസ് എക്സ് വീണ്ടും കുതിച്ചുയരുന്നു; യുഎസ്എസ്എഫ്-317 വിക്ഷേപണം നവംബർ 19ന്

November 16, 2026

വാഷിങ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേഷണ കമ്പനിയായ സ്പേസ് എക്സ് അടുത്ത റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സിന് വേണ്ടി നടത്തുന്ന അതീവ രഹസ്യ ദൗത്യമായ യുഎസ്എസ്എഫ്-317 നവംബർ […]