
“ആന്റെണിയെക്കൂസ്സായെന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം “: ആരാണ് ആന്റണിയെക്കൂസ്സാ ? ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ടൈറ്റാൻസ് ട്രെയിലർ പുറത്ത്.
കൊച്ചി :വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും , വിനായകനും . അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാൻസ്. പ്രിൻസ് ജോയ് സംവിധാനം […]









