
വേലിക്കോട് എ.യു.പി. സ്കൂളിൽ ‘വിജയോത്സവം വർണ്ണാഭമായി നടത്തി
പാലക്കാട് :പറളി ഉപജില്ലാ ശാസ്ത്ര–സാമൂഹ്യശാസ്ത്ര–ഗണിതശാസ്ത്ര–പ്രവൃത്തിപരിചയ മേളകളിലും, കായികമേളയിലും, മുണ്ടൂർ എച്ച്.എസ്സിൽ നടന്ന കലോത്സവത്തിലും, യു.പി.വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്മാരായ വേലിക്കോട് എ.യു.പി.സ്കൂളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി ‘വിജയോത്സവം 2026–27’ സംഘടിപ്പിച്ചു. മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് […]








