">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

Category: Top News Now

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട് | Kerala Rain Alert

October 4, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, […]

‘വോട്ട് ചോർ, ഗദ്ദി ചോഡ്’; ജ്ഞാനേഷ് കുമാറിനെതിരെ ജന്തർ മന്ദറിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ ശക്തം | Gyanesh Kumar Jantar Mantar protest

October 4, 2026

ന്യൂഡൽഹി: സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ നടപടികളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നു. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധങ്ങളിൽ ‘വോട്ട് ചോർ, ഗദ്ദി […]

ഈരാറ്റുപേട്ടയിൽ ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു | Pallattu Brahmadathan elephant death

October 4, 2026

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയാണ് ഇന്ന് വൈകിട്ട് ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ് ചരിഞ്ഞത്. (Pallattu Brahmadathan elephant […]

യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം; ഇന്ത്യൻ മരുന്ന് കമ്പനിയുടെ പ്ലാന്റിന് വൻ നാശനഷ്ടം, ഒരാൾ മരിച്ചു | Kusum Pharma Ukraine drone attack

October 4, 2026

കീവ്: യുക്രെയ്നിലെ സുമിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയുടെ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. കുസും ഫാർമയുടെ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. […]

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു | Purvanchal Expressway ambulance accident

October 4, 2026

ലക്നോ: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ച് നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അയോധ്യ-സുൽത്താൻപുർ അതിർത്തിക്ക് സമീപം ഹാലിയാപുർ മേഖലയിലാണ് ഞായറാഴ്ച രാവിലെ അപകടമുണ്ടായത്. സുബേദാർ […]

സുരേഷ് ബാബുവിന്റെ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെന്ത്? പാലക്കാടിന് പിന്നാലെ കണ്ണൂരിലും നേതൃമാറ്റമുണ്ടാകുമോ | CPM Palakkad organisational changes

October 4, 2026

പാലക്കാട്: സമ്മേളന കാലയളവിന് പുറത്തുവച്ച് ഇ.എൻ. സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ സിപിഎം നടപടി പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു (CPM Palakkad organisational changes). മുൻ എംഎൽഎ […]

ഫ്ലൈദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം അന്വേഷിക്കുന്നു; പഠനം മുടങ്ങിയതോടെ വിസ റദ്ദാക്കിയിരുന്നു | Flydubai co-pilot Australia connection

October 4, 2026

സിഡ്നി: ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിനെ ആക്രമിച്ച ഒമാൻ സ്വദേശിയായ സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം. ഏകദേശം രണ്ട് വർഷത്തോളം ഓസ്ട്രേലിയയിൽ വിദ്യാർഥിയായി കഴിഞ്ഞിരുന്ന ഇയാളുടെ രാജ്യത്തെ പഠനകാലവും മറ്റ് ബന്ധങ്ങളും ഓസ്ട്രേലിയൻ […]

നന്ദകുമാറിന്റെ മലപ്പുറം പരാമർശത്തിൽ രാഷ്ട്രീയവിവാദം; പിണറായിയുടെ സാന്നിധ്യവും നിലപാടും ചർച്ചയിൽ | P Nandakumar Malappuram remarks

October 4, 2026

മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ നടത്തിയ വിവാദ പരാമർശം രാഷ്ട്രീയ വിവാദമാകുന്നു. മലപ്പുറം ‘മതമൗലിക, വർഗീയവാദികളുടെ കൂട്’ എന്നായിരുന്നു നന്ദകുമാറിന്റെ പ്രസംഗത്തിലെ പരാമർശം (P Nandakumar […]

അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മധുസൂദൻ സന്ധുവിനെ വെടിവെച്ച് കൊന്നു; നേരത്തെ വധഭീഷണി ലഭിച്ചിരുന്നെന്ന് റിപ്പോർട്ട് | Madhusudan Sandhu murder Amritsar

October 4, 2026

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മധുസൂദൻ സന്ധു വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം സന്ധുവിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ പഞ്ചാബ് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് […]

“ആന്റെണിയെക്കൂസ്സായെന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം “: ആരാണ് ആന്റണിയെക്കൂസ്സാ ? ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ടൈറ്റാൻസ്  ട്രെയിലർ പുറത്ത്.

October 4, 2026

കൊച്ചി :വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ്  ജയസൂര്യയും , വിനായകനും . അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാൻസ്. പ്രിൻസ് ജോയ് സംവിധാനം […]