അസമിൽ കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ അശുതോഷ് റങ്കയും മുപ്പതിലധികം നേതാക്കളും പോലീസിന്റെ കസ്റ്റഡിയിൽ: സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർക്ക് നേരെ അസം പോലീസ് ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് രൂക്ഷവിമർശനം
ഗുവാഹത്തി: അസമില്‍ നിശ്ചയിച്ചിരുന്ന പ്രാദേശിക ഭാരവാഹി യോഗത്തിന് തൊട്ടുമുന്‍പ് കോക്രോച്ച് ജനതാ പാര്‍ട്ടി സഹ കണ്‍വീനര്‍ അശുതോഷ് റങ്കയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം മുപ്പതിലധികം പ്രവര്‍ത്തകരെ അസം പോലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയില്‍ സ്വകാര്യ […]
