സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം രൂക്ഷം; പാരസെറ്റാമോൾ മുതൽ ജീവൻരക്ഷാ മരുന്നുകൾ വരെ ലഭ്യമല്ലെന്ന് ആരോപണം, കെഎംഎസ്‌സിഎൽ നടപടികളിൽ വിമർശനവുമായി പിണറായി വിജയൻ
തിരുവനന്തപുരം: ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വിശ്വാസ്യത ബോധപൂര്‍വം തകര്‍ത്തുകൊണ്ട് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ഗൂഢശ്രമം നടത്തുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ […]
