Skip to content
November 22, 2026
⌕

Category: Top News Now

ഛത്തീസ്ഗഢിൽ പേമാരിയും വെള്ളപ്പൊക്കവും: ഖരുൺ നദി കരകവിഞ്ഞൊഴുകി റായ്പൂരും ദുർഗ്ഗും വെള്ളത്തിനടിയിൽ; പ്രമുഖ പാതകൾ മുങ്ങി റായ്പൂർ-ഭിലായ് ഗതാഗതം പാടേ തടസ്സപ്പെട്ടു; ഗ്രാമങ്ങളിൽ വീടുകളിൽ വെള്ളം കയറി ജനജീവിതം ദുരിതത്തിൽ; വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

September 26, 2026

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് വ്യാപക വെള്ളപ്പൊക്കം. സംസ്ഥാനത്തെ പ്രമുഖ നദിയായ ഖരുണ്‍ കരകവിഞ്ഞൊഴുകിയതോടെ തലസ്ഥാനമായ റായ്പൂരിലെയും ദുര്‍ഗ് ജില്ലയിലെയും നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.  മഹാദേവ് […]

വടകര എം.ഡി.എം.എ കേസിലെ മുഖ്യപ്രതിയായ അധ്യാപിക കീർത്തനയ്ക്ക് സ്റ്റേഷൻ പരിസരത്ത് കുത്തേറ്റു. ആക്രമണം നടത്തിയത് പങ്കാളി വിനീഷ്. ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ വനിതാ സ്റ്റേഷൻ പരിസരത്ത് വെച്ച് അക്രമം. ഗുരുതര പരിക്കേറ്റ കീർത്തനയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമി പോലീസ് കസ്റ്റഡിയിൽ

September 26, 2026

വടകര: സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ച വടകര ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയായ അധ്യാപിക കീർത്തനയ്ക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പങ്കാളിയുടെ ക്രൂരമായ കത്തിക്കുത്തേറ്റു. ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തി ഒപ്പിടാൻ […]

മഹാരാഷ്ട്ര കടുത്ത വരൾച്ചയിലേക്ക്: സംസ്ഥാനത്തെ 74 ശതമാനം പ്രദേശങ്ങളെയും വരൾച്ച ബാധിതമായി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ; ആകെയുള്ള 358 താലൂക്കുകളിൽ 265 എണ്ണവും കടുത്ത കുടിവെള്ള-കൃഷി പ്രതിസന്ധിയിൽ; എൽ നിനോ തിരിച്ചടിയായതോടെ മഴയിൽ വൻ കുറവ്; സോയാബിനും പരുത്തിയും അടക്കമുള്ള ഖരീഫ് വിളകൾ പൂർണ്ണമായി നശിച്ചതോടെ തെരുവിൽ പ്രക്ഷോഭവുമായി കർഷകർ

September 26, 2026

മുംബൈ: മഹാരാഷ്ട്രയിലെ ആകെയുള്ള 358 താലൂക്കുകളില്‍ 265 എണ്ണത്തിനെയും വരള്‍ച്ച ബാധിത പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  സംസ്ഥാന ഭൂപ്രദേശത്തിന്റെ 74 ശതമാനവും വരള്‍ച്ചയുടെ പിടിയിലാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തിറക്കിയ ഉത്തരവ്. മുഖ്യമന്ത്രി […]

ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു; മദ്യപിച്ചുള്ള തർക്കത്തിനിടെ കൊലപാതകം

September 26, 2026

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക […]

ഉത്തർപ്രദേശിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും പരക്കെ നാശനഷ്ടം: ലഖ്നൗവിൽ ഒറ്റദിവസം പെയ്തത് 125 മില്ലീമീറ്റർ മഴ; ഗ്രാമീണ മേഖലകളിൽ വിളകൾ നിലംപൊത്തി കർഷകർ ദുരിതത്തിൽ; അയോധ്യയിൽ രാമക്ഷേത്ര പരിസരത്തടക്കം ഗതാഗതവും തീർത്ഥാടനവും തടസ്സപ്പെട്ടു

September 26, 2026

ലഖ്‌നൗ: മണ്‍സൂണ്‍ ശക്തമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക കൃഷിനാശവും ഗതാഗത തടസ്സവും. തലസ്ഥാനമായ ലഖ്‌നൗവില്‍ ശനിയാഴ്ച രാവിലെയോടെ അവസാനിച്ച 21 മണിക്കൂറില്‍ മാത്രം […]

മുട്ടിൽ മരംമുറി കേസ്; പിഴവുകൾ തിരുത്തിയ പുതുക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു

September 26, 2026

വയനാട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച പുതുക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. നേരത്തെ സാങ്കേതിക പിഴവുകളും ആവശ്യമായ […]

ഡൽഹിയിലെ 750 കോടി രൂപയുടെ മെഡിക്കൽ ഉപകരണ-മരുന്ന് വിതരണ തട്ടിപ്പ്: പ്രമുഖ ഔഷധ വിതരണക്കാരനും അഴിമതിയുടെ പ്രധാന സൂത്രധാരനുമായ രാജീവ് രംഗീല അമേരിക്കയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ അറസ്റ്റിൽ; ബിനാമി കമ്പനികളുടെ പേരിൽ കരാറുകൾ കൈക്കലാക്കി വൻ അഴിമതി നടത്തിയത് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന്

September 26, 2026

ഡല്‍ഹി: ഡല്‍ഹി ആരോഗ്യ വകുപ്പിലെ കോടികളുടെ മരുന്ന്-വൈദ്യശാസ്ത്ര ഉപകരണ വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രമുഖ ഔഷധ വിതരണക്കാരന്‍ രാജീവ് രംഗീലയെ (47) അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു.  ജൂണ്‍ രണ്ടിന് എഫ്.ഐ.ആര്‍ […]

‘ആശ്രയം ബഹ്റൈൻ’ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026

​മനാമ: ബഹ്റൈൻ മലയാളി അസോസിയേഷനായ ആശ്രയം ബഹ്റൈനും മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി.  മുന്നൂറ്റമ്പതോളം പ്രവാസികൾ പങ്കെടുത്ത ക്യാമ്പിൽ വിപുലമായ ആരോഗ്യ […]

‘ഗ്യാനേഷ് കുമാറും ഇലക്ഷൻ കമ്മീഷനും തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കണം’: തുറന്നടിച്ച് ചിരാഗ് പാസ്വാൻ | Chirag Paswan

September 25, 2026

ന്യൂഡൽഹി: ജനങ്ങൾക്കിടയിലെ സംശയങ്ങൾ ദുരീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറും വിഷയത്തിൽ തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കണമെന്ന് ലോക ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ […]

തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ: 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു; റെക്കോർഡ് വിൽപ്പന! | Thiruvonam Bumper

September 25, 2026

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR-111 ലോട്ടറിയുടെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞ് ചരിത്രം സൃഷ്ടിച്ചു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കെ, അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി […]