ഡൽഹിയിലെ പാർക്കിൽ 17-കാരിക്ക് നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാനാവാത്ത ക്രൂരത: പോലീസെന്ന വ്യാജേനയെത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ അക്രമികൾ കഴുത്തിൽ കത്തിവെച്ചും തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ആസ്ഥാ കുഞ്ച് പാര്‍ക്കില്‍ വെച്ച് തിങ്കളാഴ്ച വൈകീട്ട് 17-കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അക്രമികളുടെ ക്രൂരത വെളിപ്പെടുത്തുന്ന എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത്. പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് പാര്‍ക്കിലിരിക്കുകയായിരുന്ന […]
