Skip to content
November 21, 2026
⌕

Category: Top News Now

2700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നത് രോഗികളോടുള്ള പകൽക്കൊള്ള. മരുന്നുകൾ ഇരട്ടിവിലയ്ക്ക് വിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

September 24, 2026

ന്യൂഡൽഹി: കാൻസർ മരുന്നുകൾ ഇരട്ടിവിലയ്ക്ക് വിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. 2700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നത് രോഗികളോടുള്ള പകൽക്കൊള്ളയാണെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത […]

കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം. കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. മൂന്ന് തടവുപുള്ളികൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു

September 24, 2026

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർക്ക് നേരെ തടവുകാരുടെ ആക്രമണം. സംഭവത്തിൽ ‌മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. വിഷ്ണു, ആദർശ്, ബ്രഹ്മജിത്ത് എന്നീ തടവുകാർക്കെതിരെയാണ് കേസടുത്തത്. ഇവർ സെയ്ദലി അജ്സൽ […]

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത രാഷ്ട്രീയ വിവാദമാകുന്നു. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം. വോട്ടർ പട്ടിക പരിഷ്കരണവും ഡാറ്റാബേസ് കേന്ദ്രീകരണവുമായി ബന്ധപ്പെട്ട് രണ്ട് കമ്മീഷണർമാർ 10 മാസത്തിനിടെ 14 തവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ കടുത്ത പ്രതിഷേധം. എന്നാൽ കമ്മീഷന്റെ എല്ലാ അന്തിമ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം

September 23, 2026

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണത്തെയും വിശ്വസനീയതയെയും തന്നെ ചോദ്യം ചെയ്ത് കമ്മീഷനുള്ളിൽ പൊട്ടിപ്പുറപ്പെട്ട ഭിന്നത ദേശിയ രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റായി മാറുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയ […]

ചുണ്ട് തരിക്കുന്നുണ്ടോ?

September 23, 2026

ചുണ്ടിലെ തരിപ്പിന് പല കാരണങ്ങളുണ്ട്.  ശരീരത്തിൽ ചില ജീവകങ്ങളുടെ കുറവ് ചുണ്ടുകളിൽ അസ്വസ്ഥത ഉണ്ടാക്കാം. ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളോ ഭക്ഷണമോ അലർജി ഉണ്ടാക്കാം.  കാപ്പി അല്ലെങ്കിൽ ചായ പോലുള്ളവ അമിതമായി കുടിക്കുന്നത് ചുണ്ടിൽ […]

പേര്‍ഷ്യന്‍ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്. മധ്യവയസ്കനു തടവ് ശിക്ഷ വിധിച്ച് കോടതി

September 23, 2026

കോഴിക്കോട്: പേര്‍ഷ്യന്‍ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 56കാരന് തടവ് ശിക്ഷ. കോഴിക്കോട് മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യന്‍ എന്ന ഷിജു(56)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ […]

ഉന്മേഷം നൽകാൻ നന്നാറി സർബത്ത്

September 23, 2026

ശരീരത്തിന് തണുപ്പും ഉന്മേഷവും നൽകാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന മികച്ചൊരു പ്രകൃതിദത്ത പാനീയമാണ് നന്നാരി സർബത്ത് (നറുനീണ്ടി സർബത്ത്). ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നു: പ്രകൃതിദത്തമായി ശരീരം തണുപ്പിക്കാൻ നന്നാരി സർബത്ത് സഹായിക്കുന്നു. വേനൽക്കാലത്തുണ്ടാകുന്ന […]

മൂക്കിൽ നിന്ന് രക്തം സൈനസൈറ്റിസാണോ?

September 23, 2026

മൂക്കിലെ നേര്‍ത്ത രക്തക്കുഴലുകൾ പൊട്ടുന്നതാണ് മൂക്കിൽ നിന്ന് രക്തം വരുന്നതിന് പ്രധാന കാരണം.  അന്തരീക്ഷത്തിലെ വരൾച്ച മൂക്കിന്റെ ഉൾഭാഗം വരണ്ടുപോകാനും വിള്ളൽ വീഴാനും ഇടയാക്കും.  കുട്ടികളിൽ ഇത് വളരെ സാധാരണമാണ്. ഇത് ചെറിയ […]

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം, കർശനമായി നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

September 23, 2026

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആരോഗ്യ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി സമയവും ഇനി പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി രോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം […]

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തകേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്. ചിത്രത്തിന്റെ രചനയും നടൻ തന്നെയാണ് നിർവഹിക്കുന്നത്

September 23, 2026

കൊച്ചി: അജയ് ഭൂപതിയുടെ “RX 100”, “ഗാങ് ലീഡർ”, അജിത്തിന്റെ “വാലിമൈ” തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ദേയനായ തെലുങ്ക്  യുവതാരം കാർത്തികേയ ഗുമ്മകൊണ്ട ഒരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായ് എത്തുന്നു.  “കം […]

ഞങ്ങൾ ഭീകരവാദികളല്ല, ഭീകരവാദത്തിന്റെ ഇരകൾ. കൊല്ലപ്പെട്ട കുട്ടികളുടെയും ഖമനേയിയുടെയും ചിത്രങ്ങളുയർത്തി യു.എന്നിൽ ഇറാൻ പ്രസിഡന്റ്. മസൂദ് പെസഷ്‌കിയാന്റെ പ്രസംഗത്തിനിടെ യു.എസ് പ്രതിനിധികൾ വേദിവിട്ടിറങ്ങിപ്പോയി. ഭീഷണിപ്പെടുത്തി കീഴടക്കാമെന്ന് ട്രംപ് കരുതേണ്ടെന്ന് മുന്നറിയിപ്പ്. മൂന്ന് മണിക്കൂർ നീണ്ട രഹസ്യ ചർച്ച വെളിപ്പെടുത്തി ട്രംപ്

September 23, 2026

ന്യൂയോർക്ക്: തങ്ങൾ ഭീകരവാദികളല്ലെന്നും മറിച്ച് ബാഹ്യശക്തികൾ നടത്തുന്ന കൊടും ഭീകരവാദത്തിന്റെ നിരപരാധികളായ ഇരകളാണെന്നും ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ ഭീകരവാദികളായാണ് വിശേഷിപ്പിച്ചതെന്നും, […]