തോമസ് ഉണ്ണിയാടന്റെ പിതാവ് മന്ത്രിയോ മറ്റു പദവികളോ വഹിക്കാത്തതു കൊണ്ടായിരിക്കാം മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവി പോലും നൽകാതിരുന്നത്. ടി.എൻ. പ്രതാപനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതിയുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. തൃശൂർ ജില്ലാ കമ്മിറ്റിയാണ് കെ പിസിസിക്ക് പരാതി നൽകിയത്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു
കോട്ടയം: ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടന് പിന്തുണയുമായി രംഗത്തു വന്ന കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനെതിരെ കെപിസിസിക്ക് പരാതി നൽകി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. എന്തുകൊണ്ട് തോമസ് ഉണ്ണിയാടനെ മന്ത്രിയാക്കിയില്ല. എന്ത് […]
