ഹൂത്തി വിപ്ലവ സേനയെ നേരിടാനുള്ള നീക്കം ട്രംപ് ഉപേക്ഷിച്ചെന്നു റിപ്പോർട്ട്
സൗദി അറേബ്യയിൽ കടുത്ത ആക്രമണം നടത്തുന്ന ഹൂത്തി വിപ്ലവ സേനയെ നേരിടാൻ യുദ്ധത്തിൽ പങ്കുചേരാനുള്ള നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചെന്നു റിപ്പോർട്ട്. യുദ്ധത്തിനു തയ്യാറെടുക്കാൻ പെന്റഗൺ അധികൃതരോടു ട്രംപ് നേരത്തെ […]
