ബാച്ചിലര്‍ പാര്‍ട്ടി’ രണ്ടാം ഭാഗം; സ്‌റ്റൈലിഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയതിയും പ്രഖ്യാപിച്ചു, ചിത്രം നവംബര്‍ 19-ന് ആഗോള റിലീസ്
അമല്‍ നീരദിന്റെ പുതിയ ചിത്രം ‘ബാച്ചിലര്‍ പാര്‍ട്ടി D’EUX’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ത്രില്ലര്‍ ‘ബാച്ചിലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ സ്‌റ്റൈലിഷ് ഫസ്റ്റ് ലുക്ക് […]
