എക്സൈസ് വകുപ്പ് വിളയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന “റിലാക്സ്” പദ്ധതി മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
പാലക്കാട്: കേരള സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി എക്സൈസ് വകുപ്പ് വിളയൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന റിലാക്സ് പദ്ധതി മുഹമ്മദ് മുഹ്സിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം […]
