Skip to content
November 21, 2026
⌕

Category: Top News Now

അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം; അത് മനസിലാകുന്ന ഭാഷയില്‍ വേണം’: സുപ്രീം കോടതി

September 21, 2026

ന്യൂഡല്‍ഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയില്‍ വേണം കാരണം അറിയിക്കാനെന്നും, കാരണങ്ങള്‍ രേഖാമൂലം നല്‍കാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി […]

വിമാനത്തിൽ കേരളത്തിലെത്തി, ബൈക്കുകൾ ട്രെയിനിൽ കൊണ്ടുവന്ന് കവർച്ച; മീററ്റിൽ നിന്നുള്ള വൻ അന്തർസംസ്ഥാന മോഷണസംഘത്തിലെ 11 പേർ പിടിയിൽ

September 21, 2026

കൊച്ചി: കേരളത്തിലെത്തി കവർച്ച നടത്തുന്ന വൻ അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽനിന്നുള്ള 11 പേരെയാണ് തൃശൂർ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.   മോഷണത്തിനായി പ്രതികൾ വിമാനത്തിലാണ് […]

കണ്ണിൽ ഇരുട്ടു കയറുന്നത്; കാരണങ്ങൾ

September 21, 2026

പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ ഇരിക്കുമ്പോഴോ കണ്ണിൽ ഇരുട്ട് കയറുന്നത് പ്രധാനമായും രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നത് കൊണ്ടാണ്.  ഇരുന്നിടത്തു നിന്നോ കിടന്നപ്പഴോ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി കുറയുന്നു.  വെള്ളം കുടിക്കാതിരിക്കുന്നത് രക്തസമ്മർദ്ദം കുറയാൻ […]

താരൻ മാറാൻ ചെമ്പരത്തി താളി

September 21, 2026

ചെമ്പരത്തി താളി ഉപയോഗിക്കുന്നത് മുടി തഴച്ചുവളരാന്‍ സഹായിക്കും.  ഇത് മുടിക്ക് നല്ല തിളക്കവും മൃദുത്വവും നല്‍കുന്നു. തലയിലെ അഴുക്കും താരനും നീക്കം ചെയ്യാന്‍ ഫലപ്രദമാണ്. മുടി വേരുകളില്‍ നിന്ന് ബലമുള്ളതാക്കാന്‍ ചെമ്പരത്തി താളി […]

പഞ്ചനക്ഷത്ര ഹോട്ടലിൽ ഡോക്ടറുടെ മേശയിലെത്തിയത് പാറ്റ; തുക്കാറാം മുണ്ടെയെ ടാഗ് ചെയ്ത് ഡോ. അശോക് സേത്ത് | JW Marriott Mumbai cockroach incident

September 21, 2026

മുംബൈ: മുംബൈയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. അശോക് സേത്തിന്റെ മേശയിൽ പാറ്റയെ കണ്ടതിനെ തുടർന്ന് ഹോട്ടലിന്റെ ശുചിത്വത്തെ ചോദ്യം ചെയ്ത് സമൂഹമാധ്യമത്തിൽ കുറിപ്പ്. ശനിയാഴ്ച […]

‘ജില്ലാ ഭരണകൂടവും സർക്കാരും ഒപ്പമുണ്ട്, മഴക്കെടുതി നേരിടാൻ പൂർണ്ണസജ്ജം, പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് വട്ടവടയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന് കാരണം’: മന്ത്രി അനൂപ് ജേക്കബ് | Idukki Rain Havoc

September 21, 2026

ഇടുക്കി : ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണസജ്ജമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് വട്ടവടയിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിന് കാരണമായതെന്നും അദ്ദേഹം അടിമാലിയിൽ […]

സെപ്റ്റംബർ 21-ന് വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് | IMD weather forecast September 21

September 21, 2026

ന്യൂഡൽഹി: സെപ്റ്റംബർ 21 തിങ്കളാഴ്ച രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD weather forecast September 21) മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ ഉയർന്ന വേഗതയിൽ […]

‘ED കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണ്, തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടു, രാഷ്ട്രീയപരമായും നിയമപരമായും നേരിടും’:V ശിവൻകുട്ടി | V Sivankutty

September 21, 2026

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരോപണങ്ങളും രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടി. ഇ.ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ […]

‘ക്യാ ഹുവാ തേരാ വാദാ’: വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് | Congress Attacks PM Modi

September 21, 2026

ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. 1977-ലെ പ്രശസ്തമായ ‘ക്യാ ഹുവാ തേരാ വാദാ’ എന്ന ബോളിവുഡ് ഗാനത്തിന്റെ വരികൾ ഓർമ്മിപ്പിച്ചാണ് […]

ഐഐടി ബോംബെയിൽ പ്രതിഷേധം ശക്തം; 18 ആവശ്യങ്ങളിൽ വിദ്യാർഥികളുമായി ചർച്ച നടത്തി അധികൃതർ | IIT Bombay protests

September 21, 2026

മുംബൈ: ഐഐടി ബോംബെയിൽ 22കാരനായ വിദ്യാർഥി സാഹിൽ രവീന്ദ്ര വാകോഡെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിദ്യാർഥികളുമായി ചർച്ച നടത്തി അധികൃതർ. അക്കാദമിക് കമ്മിറ്റികളിൽ വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കുക, ക്യാമ്പസിലെ ആത്മഹത്യാ […]