Skip to content
November 21, 2026
⌕

Category: Top News Now

ഏഷ്യൻ ഗെയിംസ് 2026: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് ഇരട്ട തിളക്കം; ഹിമാൻഷു ധില്ലണ് വെള്ളിയും രുദ്രാങ്ക്ഷ് പാട്ടീലിന് വെങ്കലവും | Asian Games 2026

September 21, 2026

ഐചി-നഗോയ: ഏഷ്യൻ ഗെയിംസ് 2026-ന്റെ രണ്ടാം ദിനത്തിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ കൗമാര താരം ഹിമാൻഷു ധില്ലൺ വെള്ളിയും മുൻ […]

ഏഷ്യൻ ഗെയിംസ്: പാകിസ്ഥാനെ 3-0ന് തകർത്ത് ഇന്ത്യ; വനിതാ ടേബിൾ ടെന്നിസിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു | India vs Pakistan women table tennis

September 21, 2026

ഐച്ചി-നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ ടേബിൾ ടെന്നിസിൽ പാകിസ്ഥാനെ 3-0ന് തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ സുതീർഥ മുഖർജി, സിന്ഡ്രെല ദാസ്, ശ്രീജ അകുല എന്നിവർ നേരിട്ടുള്ള […]

പാതാൾപാനിയിൽ 30 സെക്കൻഡ് നീണ്ട ഭീതി: ജമ്പിംഗ് ഹൗസിന്റെ കാറ്റ് പോയി അഞ്ച് കുട്ടികൾ അടിയിൽ കുടുങ്ങി | Patalpani jumping house accident

September 21, 2026

ഇൻഡോർ: മധ്യപ്രദേശിലെ പ്രശസ്തമായ പാതാൾപാനി (Patalpani jumping house accident) വിനോദസഞ്ചാര കേന്ദ്രത്തിൽ റൈഡിനിടെ ജമ്പിംഗ് ഹൗസിന്റെ (Jumping House / Inflatable Bouncy) കാറ്റ് പെട്ടെന്ന് പോയതിനെ തുടർന്ന് അഞ്ച് കുട്ടികൾ […]

വിമാനത്തിലെത്തി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പദ്ധതി: UPയിൽ നിന്നുള്ള 11 അംഗ കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ | UP Gang

September 21, 2026

കൊച്ചി: വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപകമായി മോഷണം നടത്താൻ പദ്ധതിയിട്ട ഉത്തർപ്രദേശ് സ്വദേശികളായ 11 അംഗ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നാണ് മൂന്ന് സംഘങ്ങളായി പിരിഞ്ഞു […]

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയത് ചോദ്യം ചെയ്ത് പോലീസ്: മുൻ ബി.ജെ.പി എം.പി പ്രതാപ് സിംഹയ്‌ക്കെതിരെ മൈസൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു; പള്ളിക്ക് സമീപം വച്ച് പോലീസിനെ അധിക്ഷേപിക്കുകയും ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയും ചെയ്തതായി പരാതി

September 21, 2026

മൈസൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വര്‍ഗീയമായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് മുന്‍ ബി.ജെ.പി എം.പി പ്രതാപ് സിംഹയ്ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.  ടി നരസീപുരയില്‍ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. പ്രതാപ് സിംഹയ്ക്ക് […]

ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരായി ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 50 ആയി ഉയര്‍ന്നു; ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ സത്യവാചകം ചൊല്ലിക്കൊടുത്തു; നടപടി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത എട്ട് പേരില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഏഴ് പേരുടെ നിയമനം ശരിവെച്ചതിന് പിന്നാലെ

September 21, 2026

ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ന്യായാധിപന്മാരായി ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിവേദിത അനില്‍ ശര്‍മ്മ, നിഷ […]

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

September 21, 2026

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി, വെങ്കലം മെഡലുകള്‍ കൂടി. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത പോരാട്ടത്തില്‍ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാന്‍ക്ഷ് പാട്ടീലിന് വെങ്കലവും സ്വന്തമാക്കി. ഇരുവരുടേയും […]

കാനഡയിൽ പൈലറ്റ് പരിശീലനത്തിനിടെ വിമാനം തകർന്നുവീണ് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു: വാണിജ്യ പൈലറ്റ് ലൈസൻസിനായി പറക്കൽ സമയം തികയ്ക്കുന്നതിനിടെ സസ്‌കാച്ചെവനിൽ വെച്ച് ദുരന്തം; നടുക്കം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ

September 21, 2026

വങ്കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെയുണ്ടായ വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. തമിഴ്നാട്, പുതുച്ചേരി സ്വദേശികളായ മനോജ് ശിവകുമാര്‍, ശ്രീശരണ്‍ തിരുജ്ഞാനസംബന്ധം എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് വങ്കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.  […]

റിയാദിൽ വമ്പിച്ച ആക്രമണം നടത്തിയെന്നു ഹൂത്തികൾ; അരാംകോയിലും മിസൈൽ അടിച്ചു

September 21, 2026

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ വമ്പിച്ച ആക്രമണം നടത്തിയെന്നു യെമെനിലെ ഇറാൻ പിന്തുണയുള്ള ഷിയാ പോരാളികളായ ഹൂത്തികൾ അവകാശപ്പെട്ടു. ചെങ്കടൽ തീരത്തു സൗദിയുടെ വ്യവസായ മേഖലയായ യാൻബുവിലും ആക്രമണം നടത്തി.റിയാദിനെ ലക്ഷ്യമാക്കി ഹൂത്തികൾ […]

സുപ്രീം കോടതി മൂലം യുഎസിനു ട്രില്യൺ കണക്കിനു ഡോളർ നഷ്ടമുണ്ടായെന്നു ട്രംപ്

September 21, 2026

താരിഫുകൾ, ജന്മാവകാശ പൗരത്വം എന്നിവ സംബന്ധിച്ചു യുഎസ് സുപ്രീം കോടതി നൽകിയ തീർപ്പുകളെ പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു വിമർശിച്ചു. യുഎസിനു ട്രില്യൺ കണക്കിനു ഡോളറിന്റെ നഷ്ടം ഉണ്ടായെന്നും പൗരത്വം നിർണയിക്കുന്ന രീതി തന്നെ […]