Skip to content
November 22, 2026
⌕

Category: Top News Now

ചാലയിലെ സ്വര്‍ണ കവര്‍ച്ച: നിര്‍ണായകമായത് ബൈക്ക്. പിടിയിലായത് തിരുവനന്തപുരം സ്വദേശികള്‍. മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് പ്രതികള്‍ നടത്തിയതെന്ന് തിരുവനന്തപുരം കമ്മീഷ്ണര്‍ അരുള്‍ ബി കൃഷ്ണ

November 14, 2026

തിരുവനന്തപുരം: ചാലയില്‍ സ്വര്‍ണക്കട ഉടമയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. വയനാട് പടിഞ്ഞാറത്തറയില്‍നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായതെന്ന് കമ്മീഷണര്‍. അനൂപ്, രാജീവ്, അനില്‍ […]

ബെവ്‌കോ ചില്ലറ വില്പനശാലകളുടെ പ്രവർത്തന സമയം കുറയ്ക്കണം: എ. തങ്കപ്പൻ

November 14, 2026

 പാലക്കാട്‌ : കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകളിൽ വലിയൊരു ശതമാനവും വനിതകൾ ആയതുകൊണ്ടും രാത്രികാലങ്ങളിൽ ഏറെ വൈകിയാണ് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകേണ്ട സാഹചര്യം ഉള്ളത്  എന്ന യാഥാർത്ഥ്യം […]

ജെൻസൻ ഹുവാങ്ങിന്റെ പടിയിറക്കം എൻവിഡിയയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഇലോൺ മസ്ക്. വ്യക്തിബന്ധങ്ങളിലൂടെ നേടിയ നിർണായക ബിസിനസ് കരാറുകൾ നഷ്ടപ്പെടാൻ സാധ്യതയെന്ന് നിരീക്ഷണം. ഹുവാങ് സ്ഥാനമൊഴിഞ്ഞത് 33 വർഷത്തെ നേതൃത്വത്തിന് ശേഷം. നിലവിൽ കൊളെറ്റ് ക്രെസ് ഇടക്കാല സി.ഇ.ഒ

November 14, 2026

ന്യൂയോർക്ക്: പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) മുൻ മേധാവി ജെൻസൻ ഹുവാങ്ങിന്റെ പടിയിറക്കം കമ്പനിക്ക് വലിയ തിരിച്ചടിയാകുമെന്ന് ടെസ്‌ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ഹുവാങ് സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞതോടെ […]

ശിശുദിനാഘോഷം നടത്തി

November 14, 2026

മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഐ സി ഡി എസ്ന്റെ നേതൃ ത്വത്തിൽ നടത്തിയ ശിശുദിനാഘോഷം ഗ്രാമ പഞായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസന്ന ബിജേഷ് അദ്ധ്യക്ഷയായി. ഐ […]

പ്രമേഹ രോഗാവസ്ഥയുടെ ബാഹുല്യത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തണം :കെ.സി വേണുഗോപാൽ

November 14, 2026

പ്രമേഹ രോഗാവസ്ഥയുടെ ബാഹുല്യത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തണം :കെ.സി വേണുഗോപാൽ ആലപ്പുഴ: പ്രമേഹ രോഗ ബാധിതതരുടെ ചികിത്സ ചിലവ് സാധാരണകാർക്ക് താങ്ങാവുന്നതിലും അധികമാണ്, സംസ്ഥാനത്ത് പ്രമേഹബാധിതരുടെ ബാഹുല്യം ഉയരു ന്ന സാഹചര്യത്തിൽ […]

പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

November 14, 2026

പൊന്നാനി: എ വി ഹൈസ്കൂളിലെ 1985 പത്താം ക്ലാസ് ബാച്ചിലെ സഹപാഠികളുടെ നേതൃത്വത്തിൽ വടക്കത്ത് ഭാസ്കര ദാസിന്റെ പൊന്നാനി കാഴ്ചകൾ എന്ന പേരിൽ പൊന്നാനിയിലെ പഴയകാല ഓർമ്മകളിലേക്കുള്ള ജലച്ചായ ചിത്ര പ്രദർശനം കെ […]

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

November 14, 2026

പാലക്കാട്: ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ് അപകടം. ട്രെയിനിന്റെ പിൻഭാഗമാണ് പാളം തെറ്റിയതെന്നാണ് പ്രാഥമിക വിവരം. നിലവിൽ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് ട്രെയിനിന്റെ പിൻഭാഗം ഉള്ളത്. സംഭവത്തെ […]

കാഞ്ഞിരമറ്റം,   മില്ലുങ്കൽ ടൂറിസവുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിന്റെ ഡി പി ആർ തയ്യാറാവുന്നു.

November 14, 2026

കാഞ്ഞിരമറ്റം/എറണാകുളം: ജല സമൃദ്ധിയും പ്രകൃതി ഭംഗിയും കൊണ്ട് ആളുകളെ ആകർഷിക്കുന്ന  കാഞ്ഞിരമറ്റത്തിന്റെ ടൂറിസം സാധ്യതകൾ സഞ്ചാരികൾക്കായി ഒരുക്കിക്കൊടുക്കാനുള്ള  നടപടികളുടെ ഭാഗമായി   ഉദ്യോഗസ്ഥർ മില്ലുങ്കൽ  സന്ദർശിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തലെ ജനങ്ങളുടെ അഭിമാന, സ്വപ്ന […]

ക്ഷേത്രങ്ങളിൽ നിന്ന് മാറ്റുന്ന വാജിവാഹനങ്ങളും ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി. ദൈവത്തിനായി സമർപ്പിക്കുന്ന സ്വത്തുക്കൾ ദേവതയുടേത് മാത്രം. പൂജാകർമ്മങ്ങൾ നിർവഹിക്കുന്നതുകൊണ്ട് ഉടമസ്ഥാവകാശം ലഭിക്കില്ലെന്നും ദേവസ്വം ബെഞ്ച്. അഖില തന്ത്രി പ്രചാരക സഭയുടെ ഹർജി തള്ളി

November 14, 2026

കൊച്ചി: ക്ഷേത്രങ്ങളിലെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റ് ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി. ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന സ്വത്തുക്കൾ പൂർണ്ണമായും ദേവതയുടേതാണെന്നും, ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നിർവഹിക്കുന്നു എന്നതുകൊണ്ട് മാത്രം […]

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാജി

November 14, 2026

ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ […]