‘ജയിൽ മേറ്റ്സ്’ ടൈറ്റിൽ ടീസർ പുറത്ത്; ഇടവേളയ്ക്ക് ശേഷം സംവിധാനരംഗത്തേക്ക് കെ.പി. ജഗൻ | Jail Mates movie
ചെന്നൈ: വിജയ് നായകനായ ‘പുതിയ ഗീതൈ’യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച കെ.പി. ജഗൻ പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു (Jail Mates movie). ‘കോടമ്പാക്കം’, ‘രാമൻ തേടിയ സീതൈ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജഗൻ, […]









