Skip to content
November 22, 2026
⌕

Category: Top News Now

ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് സർക്കാർ ആനുകുല്യങ്ങൾ നൽകണം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

November 12, 2026

ആലപ്പുഴ: ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ നടത്തുന്നവർക്കും ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും കൂടുതൽ സർക്കാർ ആനുകുല്യങ്ങൾ ലഭ്യമാക്കണമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള (AAWK) സംസ്ഥാന പ്രസിഡൻ്റ് ഗോപകുമാർ കെ.ജി ആവശ്യപ്പെട്ടു.  അസോസിയേഷൻ്റെ […]

കുവൈത്തിൽ ഈ വർഷത്തെ ക്യാമ്പിംഗ് സീസൺ അനിശ്ചിതത്വത്തിൽ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

November 12, 2026

കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളും പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി കുവൈത്തിലെ ഈ വർഷത്തെ ക്യാമ്പിംഗ് സീസൺ സംബന്ധിച്ച തീരുമാനത്തിൽ അനിശ്ചിതത്വം തുടരുന്നു.  ക്യാമ്പിംഗ് സീസൺ റദ്ദാക്കിയതായി നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും, […]

ആലപ്പുഴ കരുവാറ്റ കൊലപാതകം: കേസിൽ കൗമാരക്കാരായ പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.  13കാരി സ്വന്തം അപ്പൂപ്പനെ കൊല്ലാൻ ആസൂത്രണം ചെയ്തു നടപ്പാക്കിയ ക്വട്ടേഷനാണെന്നും കൗമാരക്കാരായ 3 ആൺകുട്ടികളും 13കാരിയും അടക്കം 4 പേരാണ് പ്രതികളെന്നും കുറ്റപത്രത്തിൽ

November 12, 2026

ആലപ്പുഴ: സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമാണ് കഴിഞ്ഞ ഓഗസ്റ്റ് 15 രാത്രിയിൽ ആലപ്പുഴ കരുവാറ്റയിൽ അരങ്ങേറിയത്. 13കാരി സ്വന്തം അപ്പൂപ്പനെ കൊല്ലാൻ ആസൂത്രണം ചെയ്തു നടപ്പാക്കിയ ക്വട്ടേഷനാണെന്നും കൗമാരക്കാരായ 3 ആൺകുട്ടികളും 13കാരിയും അടക്കം […]

ട്വൻറിഫോർ ന്യൂസ് ഡെസ്കിൽ വീണ്ടും കൂട്ടരാജി പ്രതിസന്ധി; പ്രധാന അവതാരിക അസിത സഹീർ ചാനൽ വിട്ടു. എത്തുന്നത് അനിൽ അയിരൂരിന്റെ ബിഗ് ടിവിയിലേക്ക്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനാത്മക ഇൻട്രോ അവതരിപ്പിച്ചതിന് പിന്നാലെ എഡിറ്റോറിയൽ വിഭാഗത്തിൽനിന്ന് അവഗണന നേരിട്ടെന്ന് റിപ്പോർട്ട്. രാത്രി ചർച്ചാ പരിപാടികളിൽനിന്ന് മാറ്റിനിർത്തിയതായും ആരോപണം. ഒരുവർഷം തികയുംമുമ്പേ അസിതയുടെ പടിയിറക്കം. നേരത്തേ പ്രമുഖ എഡിറ്റോറിയൽ ജീവനക്കാരും രാജിവെച്ചതോടെ പ്രതിസന്ധിയിലായി ട്വൻറിഫോർ ന്യൂസ് ഡെസ്ക്

November 12, 2026

കോട്ടയം: പ്രമുഖരുടെ കൊഴിഞ്ഞുപോക്കിൽ അനുദിനം ശുഷ്കമായിക്കൊണ്ടിരിക്കുന്ന ട്വൻറിഫോർ ന്യൂസ് ഡെസ്കിന് കനത്ത ആഘാതമേൽപ്പിച്ച് കൊണ്ട് പ്രധാന അവതാരിക അസിത സഹീർ ചാനലിൽ നിന്ന് രാജിവെച്ചു. എഡിറ്റോറിയൽ തലപ്പത്ത് നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന തുടർച്ചയായ അവഗണനയിൽ […]

ന്യൂറോ വാർഡിൽ ലൈബ്രററി ഒരുക്കി ആൻ്റണി എം. ജോൺ

November 12, 2026

ആലപ്പുഴ: പുസ്തകങ്ങളുടെ കലവറയായ ഹോം ലൈബ്രറിയിലെ പുസ്തകങ്ങൾ ആലപ്പുഴ ഗവഃ റ്റി.ഡി. മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ആലപ്പുഴ കൈതവന മംഗലത്ത് ആൻ്റണി എം. ജോൺ ആണ് പുസ്തകശേഖരത്തിലെ അപൂർവ്വ പുസ്തകശേഖരം മെഡിക്കൽ […]

പുതിയ ആക്രമണമുണ്ടായാൽ മുമ്പത്തേക്കാൾ അഞ്ചിരട്ടി ശക്തമാകുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി ട്രംപ് . ആക്രമണത്തിന്റെ തോത് തങ്ങൾ പത്തിരട്ടി ശക്തമാക്കുമെന്ന് തിരിച്ചടിച്ച് ഇറാൻ

November 12, 2026

തെഹ്‌റാന്‍: ഇറാനെതിരെ ഭാവിയില്‍ ഉണ്ടാകുന്ന ഏത് ആക്രമണവും മുമ്പത്തേതിനേക്കാള്‍ പത്തിരട്ടി ശക്തമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി. പിന്നാലെ, അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പുതിയ ആക്രമണത്തിനും പത്തിരട്ടി ശക്തമായ തിരിച്ചടി നല്‍കുമെന്ന് […]

മലയാള സിനിമയുടെ നാല് തലമുറകളെ ക്യാമറയിൽ പകർത്തിയ പ്രമുഖ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു; തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കാൽവഴുതി പുറത്തേക്ക് വീണാണ് ദാരുണാന്ത്യം. ‘നാന’ സിനിമാ വാരികയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി ദീർഘകാലം പ്രവർത്തിച്ചു. സിനിമാ-മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം

November 12, 2026

കൊല്ലം: പ്രമുഖ ഫോട്ടോഗ്രാഫറും സിനിമാ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന കൊല്ലം മോഹൻ അന്തരിച്ചു.തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് വെച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീണാണ് അപകടമുണ്ടായത്.കുടുംബത്തോടൊപ്പം യാത്രചെയ്യുമ്പോഴായിരുന്നു അപകടം.യാത്രയ്ക്കിടെ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് […]

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി

November 12, 2026

കൊച്ചി: പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ എന്നിവയുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിനും പാലിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയൻ, ദേശീയ ക്ഷീര വികസന ബോർഡ്, സംസ്ഥാന […]

“ക്രിമിനൽ ബാധ്യതയ്ക്കുള്ള പ്രായപരിധി 15 വയസ്സായി കുറയ്ക്കണം”: ജുവനൈൽ നിയമഭേദഗതി ആവശ്യപ്പെട്ട് ‘ഭദ്രപക്ഷം’ ജനകീയ മുന്നേറ്റത്തിന് തുടക്കം | Bhadrapaksham campaign

November 12, 2026

കൊച്ചി: രാജ്യത്തെ ജുവനൈൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫിന്റെ നേതൃത്വത്തിൽ ‘ഭദ്രപക്ഷം’ എന്ന പേരിൽ പുതിയ ജനകീയ മുന്നേറ്റത്തിന് തുടക്കമായി (Bhadrapaksham campaign). ഗുരുതരമായ […]

അച്ഛന്റെ സ്വത്ത് മകന് ജന്മാവകാശമായി ലഭിക്കുമോ? സുപ്രീംകോടതി വിധി ഇങ്ങനെ | Son birthright in fathers property

November 12, 2026

വിഭജനം നടത്തി പിതാവിന്റെ വ്യക്തിഗത സ്വത്തായി മാറിയ വസ്തുവിൽ മകന് ജന്മാവകാശം ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. പിതാവിന്റെ ജീവിതകാലത്ത് തന്നെ സ്വത്തിൽ പകുതി വിഹിതം ആവശ്യപ്പെട്ട് മകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. […]